HomeVida Parayaan MaathramTharaka DeepankurangalkkidayilMalayalam LyricsTharaka Deepankurangalkkidayil LyricsMovie / AlbumVida Parayaan MaathramSinger(s)P JayachandranMusic DirectorMk ArjunanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുരഭില സുമ സമഃ സുസ്മിതകൗമുദി അധരദളത്തിൽ കണ്ടൂ (2)കണങ്കാൽ മൂടും കൂന്തലിലേതോ (2)കാവ്യ തരംഗം കണ്ടൂഎന്റെ കല്പന വിടരുന്നുമൗനതന്തികളുണരുന്നു (താരക...) പാടവ പല്ലവ മൃദു പദ യുഗളംഅഴകിൽ പതിയും നേരം (2)മഞ്ജിമയോലും പൂംങ്കവിൾ വർണ്ണം (2)സന്ധ്യ കവരുന്നേരംഎന്റെ ചിന്തകൾ ഉയരുന്നൂരോമപഥങ്ങൾ മുകരുന്നൂ (താരക...മലയാളം വരികൾ:സുരഭില സുമ സമഃ സുസ്മിതകൗമുദി അധരദളത്തിൽ കണ്ടൂ (2)കണങ്കാൽ മൂടും കൂന്തലിലേതോ (2)കാവ്യ തരംഗം കണ്ടൂഎന്റെ കല്പന വിടരുന്നുമൗനതന്തികളുണരുന്നു (താരക...) പാടവ പല്ലവ മൃദു പദ യുഗളംഅഴകിൽ പതിയും നേരം (2)മഞ്ജിമയോലും പൂംങ്കവിൾ വർണ്ണം (2)സന്ധ്യ കവരുന്നേരംഎന്റെ ചിന്തകൾ ഉയരുന്നൂരോമപഥങ്ങൾ മുകരുന്നൂ (താരക...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vida Parayaan MaathramView Movie Album →1988വിട പറയാൻ മാത്രംVida Parayaan Maathram • P JayachandranVida Parayaan MaathramP JayachandranRead Lyrics →1988
സുരഭില സുമ സമഃ സുസ്മിതകൗമുദി അധരദളത്തിൽ കണ്ടൂ (2)കണങ്കാൽ മൂടും കൂന്തലിലേതോ (2)കാവ്യ തരംഗം കണ്ടൂഎന്റെ കല്പന വിടരുന്നുമൗനതന്തികളുണരുന്നു (താരക...) പാടവ പല്ലവ മൃദു പദ യുഗളംഅഴകിൽ പതിയും നേരം (2)മഞ്ജിമയോലും പൂംങ്കവിൾ വർണ്ണം (2)സന്ധ്യ കവരുന്നേരംഎന്റെ ചിന്തകൾ ഉയരുന്നൂരോമപഥങ്ങൾ മുകരുന്നൂ (താരക...