HomePavizhamTharaharam Choodi VarooMalayalam LyricsTharaharam Choodi Varoo Lyrics1989Movie / AlbumPavizhamSinger(s)Mg SreekumarMusic DirectorUnni KumarLyricistSubhash ChandranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാരഹാരം ചൂടിവരൂ തരളമിഴിയാൽ തഴുകി വരൂ രാവുറങ്ങും താഴ്വരയിൽ ശിശിരമഞ്ഞും കുളിരുകയോ മാരിവില്ലിന്മേൽ മനമൊരൂഞ്ഞാലായ് പാടിയാടാൻ പോരൂ രാഗലോല- കോകിലമേ നിന്റെ പഞ്ചമവും ലളിതമോഹനവും കേട്ടുറങ്ങുമെന്റെ കൗമാരം പാതിമാഞ്ഞ തിങ്കൾ ദൂരെ വന്നുദിക്കും രാക്കടമ്പിലേതോ രാത്രിമുല്ല പൂക്കും മേഘജാലകങ്ങൾ പൂവണിഞ്ഞു മനസ്സിലെ മരതകവിരിയിൽ പൂവണിഞ്ഞു മനസ്സിലെ മരതകവിരിയിൽ താരഹാരം ചൂടിവരൂ തരളമിഴിയാൽ തഴുകി വരൂ രാവുറങ്ങും താഴ്വരയിൽ ശിശിരമഞ്ഞും കുളിരുകയോമലയാളം വരികൾ:താരഹാരം ചൂടിവരൂ തരളമിഴിയാൽ തഴുകി വരൂ രാവുറങ്ങും താഴ്വരയിൽ ശിശിരമഞ്ഞും കുളിരുകയോ മാരിവില്ലിന്മേൽ മനമൊരൂഞ്ഞാലായ് പാടിയാടാൻ പോരൂ രാഗലോല- കോകിലമേ നിന്റെ പഞ്ചമവും ലളിതമോഹനവും കേട്ടുറങ്ങുമെന്റെ കൗമാരം പാതിമാഞ്ഞ തിങ്കൾ ദൂരെ വന്നുദിക്കും രാക്കടമ്പിലേതോ രാത്രിമുല്ല പൂക്കും മേഘജാലകങ്ങൾ പൂവണിഞ്ഞു മനസ്സിലെ മരതകവിരിയിൽ പൂവണിഞ്ഞു മനസ്സിലെ മരതകവിരിയിൽ താരഹാരം ചൂടിവരൂ തരളമിഴിയാൽ തഴുകി വരൂ രാവുറങ്ങും താഴ്വരയിൽ ശിശിരമഞ്ഞും കുളിരുകയോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PavizhamView Movie Album →1989Vandatum Chendukalil ChanchattamPavizham • Mg Sreekumar,SujathaPavizhamMg Sreekumar,SujathaRead Lyrics →1989
താരഹാരം ചൂടിവരൂ തരളമിഴിയാൽ തഴുകി വരൂ രാവുറങ്ങും താഴ്വരയിൽ ശിശിരമഞ്ഞും കുളിരുകയോ മാരിവില്ലിന്മേൽ മനമൊരൂഞ്ഞാലായ് പാടിയാടാൻ പോരൂ രാഗലോല- കോകിലമേ നിന്റെ പഞ്ചമവും ലളിതമോഹനവും കേട്ടുറങ്ങുമെന്റെ കൗമാരം പാതിമാഞ്ഞ തിങ്കൾ ദൂരെ വന്നുദിക്കും രാക്കടമ്പിലേതോ രാത്രിമുല്ല പൂക്കും മേഘജാലകങ്ങൾ പൂവണിഞ്ഞു മനസ്സിലെ മരതകവിരിയിൽ പൂവണിഞ്ഞു മനസ്സിലെ മരതകവിരിയിൽ താരഹാരം ചൂടിവരൂ തരളമിഴിയാൽ തഴുകി വരൂ രാവുറങ്ങും താഴ്വരയിൽ ശിശിരമഞ്ഞും കുളിരുകയോ