HomeRed RiverTharaatt Paadi UrakkiyillenkilumMalayalam LyricsTharaatt Paadi Urakkiyillenkilum Lyrics2021Movie / AlbumRed RiverSinger(s)Siju Kumar SingerMusic DirectorSudhendu RajLyricistPrakash KalyaniAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാരാട്ട് പാടിയുറക്കിയില്ലെങ്കിലും തണലായിരുന്നെനിക്കച്ഛൻ.. കണ്ണിമ തെന്നാതെ കൂട്ടിരിക്കുന്നൊരു കാവൽ വിളക്കെനിക്കച്ഛൻ കാവൽ വിളക്കെനിക്കച്ഛൻ. (താരാട്ട്..) ഏകാന്തസന്ധ്യേ നീ കണ്ടുവോ നിൻ താരാപഥങ്ങൾക്ക് താഴെ.. സ്നേഹാർദ്ര ഭാവം തുളുമ്പുന്നൊരീ സൂര്യ - താതന്റെ തൂവിരൽസ്പർശം അറിയുന്നു ഞാനാ.. സ്നേഹാമൃതത്തിൻ മാധുര്യമൂറും മനസ്സ്.. അറിയുന്നു ഞാനാ.. സ്നേഹാമൃതത്തിൻ മാധുര്യമൂറും മനസ്സ്.. (താരാട്ട്..) ഓർമ്മകൾ പൂക്കും മഹാവൃക്ഷമേ.. നിന്റെ പൂന്തണൽ ചില്ലയിലെങ്ങോ.. കൂടുകൂട്ടും കിളികുഞ്ഞായിരുന്നു ഞാൻ നീ അറിയുന്നുവോ എന്നെ.. ജന്മാന്തരങ്ങളിൽ പൂവിട്ടു നിൽക്കുന്നൊരെൻ ജീവ- ശാഖി നീയല്ലേ.. ജന്മാന്തരങ്ങളിൽ പൂവിട്ടു നിൽക്കുന്നൊരെൻ ജീവ- ശാഖി നീയല്ലേ.. (താരാട്ട്..)മലയാളം വരികൾ:താരാട്ട് പാടിയുറക്കിയില്ലെങ്കിലും തണലായിരുന്നെനിക്കച്ഛൻ.. കണ്ണിമ തെന്നാതെ കൂട്ടിരിക്കുന്നൊരു കാവൽ വിളക്കെനിക്കച്ഛൻ കാവൽ വിളക്കെനിക്കച്ഛൻ. (താരാട്ട്..) ഏകാന്തസന്ധ്യേ നീ കണ്ടുവോ നിൻ താരാപഥങ്ങൾക്ക് താഴെ.. സ്നേഹാർദ്ര ഭാവം തുളുമ്പുന്നൊരീ സൂര്യ - താതന്റെ തൂവിരൽസ്പർശം അറിയുന്നു ഞാനാ.. സ്നേഹാമൃതത്തിൻ മാധുര്യമൂറും മനസ്സ്.. അറിയുന്നു ഞാനാ.. സ്നേഹാമൃതത്തിൻ മാധുര്യമൂറും മനസ്സ്.. (താരാട്ട്..) ഓർമ്മകൾ പൂക്കും മഹാവൃക്ഷമേ.. നിന്റെ പൂന്തണൽ ചില്ലയിലെങ്ങോ.. കൂടുകൂട്ടും കിളികുഞ്ഞായിരുന്നു ഞാൻ നീ അറിയുന്നുവോ എന്നെ.. ജന്മാന്തരങ്ങളിൽ പൂവിട്ടു നിൽക്കുന്നൊരെൻ ജീവ- ശാഖി നീയല്ലേ.. ജന്മാന്തരങ്ങളിൽ പൂവിട്ടു നിൽക്കുന്നൊരെൻ ജീവ- ശാഖി നീയല്ലേ.. (താരാട്ട്..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Red RiverView Movie Album →2021Tharattu PadiRed River • Siju KumarRed RiverSiju KumarRead Lyrics →2021
താരാട്ട് പാടിയുറക്കിയില്ലെങ്കിലും തണലായിരുന്നെനിക്കച്ഛൻ.. കണ്ണിമ തെന്നാതെ കൂട്ടിരിക്കുന്നൊരു കാവൽ വിളക്കെനിക്കച്ഛൻ കാവൽ വിളക്കെനിക്കച്ഛൻ. (താരാട്ട്..) ഏകാന്തസന്ധ്യേ നീ കണ്ടുവോ നിൻ താരാപഥങ്ങൾക്ക് താഴെ.. സ്നേഹാർദ്ര ഭാവം തുളുമ്പുന്നൊരീ സൂര്യ - താതന്റെ തൂവിരൽസ്പർശം അറിയുന്നു ഞാനാ.. സ്നേഹാമൃതത്തിൻ മാധുര്യമൂറും മനസ്സ്.. അറിയുന്നു ഞാനാ.. സ്നേഹാമൃതത്തിൻ മാധുര്യമൂറും മനസ്സ്.. (താരാട്ട്..) ഓർമ്മകൾ പൂക്കും മഹാവൃക്ഷമേ.. നിന്റെ പൂന്തണൽ ചില്ലയിലെങ്ങോ.. കൂടുകൂട്ടും കിളികുഞ്ഞായിരുന്നു ഞാൻ നീ അറിയുന്നുവോ എന്നെ.. ജന്മാന്തരങ്ങളിൽ പൂവിട്ടു നിൽക്കുന്നൊരെൻ ജീവ- ശാഖി നീയല്ലേ.. ജന്മാന്തരങ്ങളിൽ പൂവിട്ടു നിൽക്കുന്നൊരെൻ ജീവ- ശാഖി നീയല്ലേ.. (താരാട്ട്..)