HomeThannalum NadhaMalayalam LyricsThannalum Nadha LyricsSinger(s)KuttiyachanMusic DirectorKuttiyachanLyricistKuttiyachanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതന്നാലും നാഥാ ആത്മാവിനെ ആശ്വാസ ദായകനേ തന്നാലും നാഥാ നിൻ ജീവനേ നിത്യ സഹായകനേ (2) തന്നാലും നാഥാ ... അകതാരിലുണര്വ്വിന്റെ പനിനീരു തൂകി നീ അവിരാമമൊഴുകി വരൂ വരദാന വാരിധേ ഫലമേകുവാനായ് അനസ്യൂതമൊഴുകി വരൂ (2) തന്നാലും നാഥാ ... പാപവും പുണ്യവും വേര്തിരിച്ചേകുന്ന ജ്ഞാനമായൊഴുകി വരൂ ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന സ്നേഹമായൊഴുകി വരൂ (2) തന്നാലും നാഥാ ...മലയാളം വരികൾ:തന്നാലും നാഥാ ആത്മാവിനെ ആശ്വാസ ദായകനേ തന്നാലും നാഥാ നിൻ ജീവനേ നിത്യ സഹായകനേ (2) തന്നാലും നാഥാ ... അകതാരിലുണര്വ്വിന്റെ പനിനീരു തൂകി നീ അവിരാമമൊഴുകി വരൂ വരദാന വാരിധേ ഫലമേകുവാനായ് അനസ്യൂതമൊഴുകി വരൂ (2) തന്നാലും നാഥാ ... പാപവും പുണ്യവും വേര്തിരിച്ചേകുന്ന ജ്ഞാനമായൊഴുകി വരൂ ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന സ്നേഹമായൊഴുകി വരൂ (2) തന്നാലും നാഥാ ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
തന്നാലും നാഥാ ആത്മാവിനെ ആശ്വാസ ദായകനേ തന്നാലും നാഥാ നിൻ ജീവനേ നിത്യ സഹായകനേ (2) തന്നാലും നാഥാ ... അകതാരിലുണര്വ്വിന്റെ പനിനീരു തൂകി നീ അവിരാമമൊഴുകി വരൂ വരദാന വാരിധേ ഫലമേകുവാനായ് അനസ്യൂതമൊഴുകി വരൂ (2) തന്നാലും നാഥാ ... പാപവും പുണ്യവും വേര്തിരിച്ചേകുന്ന ജ്ഞാനമായൊഴുകി വരൂ ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന സ്നേഹമായൊഴുകി വരൂ (2) തന്നാലും നാഥാ ...