തങ്കത്തളികയിൽ ചോറൂട്ടാംതംബുരു മീട്ടി താരാട്ടാം (2)അച്ഛനുമമ്മയ്ക്കും ആദ്യത്തെ പൊൻ മുത്തേഅഞ്ചിക്കുണുങ്ങി നടക്കൂപൊട്ടിച്ചിരിക്കൂ നീ ചെന്നമ്പിളിമാമനെ പിടിക്കൂ(തങ്കത്തളീകയിൽ..)
ഉണ്ണിക്ക് കളിക്കാൻ മരക്കുതിരഊരു ചുറ്റി നടക്കാൻ പടക്കുതിരഊഞ്ഞാലാട്ടാം ഉദ്യാനം ചുറ്റാം (2)പകരം ഞങ്ങൾക്കൊരുമ്മ തരൂ തരൂ തരൂനിന്നുമ്മ ഒരു പൊന്നുമ്മ (2)(തങ്കത്തളീകയിൽ..)
എന്നുണ്ണീക്കണ്ണനു പിറന്നാളുഏഴാം സ്വർഗ്ഗത്തിൻ തിരുന്നാൾ (2)പൂപ്പന്തൽ തോരണമേളമൊരുക്കാംപൊന്നു മോൻ അമ്മയ്ക്കൊരുമ്മ തരൂതരൂ....തരൂനിന്നുമ്മ ഒരു പൊന്നുമ്മ (2)(തങ്കത്തളീകയിൽ..)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.