HomeThankakudam Malayalam Movieമധുരിയ്ക്കും മാതളപ്പഴമാണ് (ശോകം )Malayalam Lyricsമധുരിയ്ക്കും മാതളപ്പഴമാണ് (ശോകം ) Lyrics1965Movie / AlbumThankakudam Malayalam MovieSinger(s)S JanakiMusic DirectorM S BaburajLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാരിരം രാരിരം രാരാരിരോ രാരിരം രാരിരം രാരാരിരോ മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ മണമുള്ള മന്ദാരമലരാണ് മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ ചേലുള്ള മരതകമണിയാണ് ചെപ്പിലടയ്ക്കാന്‍ കിട്ടൂല്ലാ (2) പത്തരമാറ്റുള്ള പൊന്നാണ് പത്താക്കു തീര്‍ക്കാന്‍ പറ്റൂല്ലാ മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ പഞ്ചാര തഞ്ചുന്ന ചിരിയാണ് പായസം വെയ്ക്കാന്‍ ഒക്കൂല്ലാ (2) കുളിര്ഗാനം പാടുന്ന കിളിയാണ് കൂട്ടിലടയ്ക്കാന്‍ കിട്ടൂല്ലാ മധുരിയ്ക്കും മാതളപ്പഴമാണ് മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ മണമുള്ള മന്ദാരമലരാണ് മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ രാരിരം രാരിരം രാരാരിരോ രാരിരം രാരിരം രാരാരിരോമലയാളം വരികൾ:രാരിരം രാരിരം രാരാരിരോ രാരിരം രാരിരം രാരാരിരോ മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ മണമുള്ള മന്ദാരമലരാണ് മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ ചേലുള്ള മരതകമണിയാണ് ചെപ്പിലടയ്ക്കാന്‍ കിട്ടൂല്ലാ (2) പത്തരമാറ്റുള്ള പൊന്നാണ് പത്താക്കു തീര്‍ക്കാന്‍ പറ്റൂല്ലാ മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ പഞ്ചാര തഞ്ചുന്ന ചിരിയാണ് പായസം വെയ്ക്കാന്‍ ഒക്കൂല്ലാ (2) കുളിര്ഗാനം പാടുന്ന കിളിയാണ് കൂട്ടിലടയ്ക്കാന്‍ കിട്ടൂല്ലാ മധുരിയ്ക്കും മാതളപ്പഴമാണ് മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ മണമുള്ള മന്ദാരമലരാണ് മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ രാരിരം രാരിരം രാരാരിരോ രാരിരം രാരിരം രാരാരിരോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thankakudam Malayalam MovieView Movie Album →1965മധുരിയ്ക്കും മാതളപ്പഴമാണ്Thankakudam Malayalam Movie • S JanakiThankakudam Malayalam MovieS JanakiRead Lyrics →1965
രാരിരം രാരിരം രാരാരിരോ രാരിരം രാരിരം രാരാരിരോ മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ മണമുള്ള മന്ദാരമലരാണ് മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ ചേലുള്ള മരതകമണിയാണ് ചെപ്പിലടയ്ക്കാന്‍ കിട്ടൂല്ലാ (2) പത്തരമാറ്റുള്ള പൊന്നാണ് പത്താക്കു തീര്‍ക്കാന്‍ പറ്റൂല്ലാ മധുരിയ്ക്കും മാതളപ്പഴമാണ് - നിന്നെ മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ പഞ്ചാര തഞ്ചുന്ന ചിരിയാണ് പായസം വെയ്ക്കാന്‍ ഒക്കൂല്ലാ (2) കുളിര്ഗാനം പാടുന്ന കിളിയാണ് കൂട്ടിലടയ്ക്കാന്‍ കിട്ടൂല്ലാ മധുരിയ്ക്കും മാതളപ്പഴമാണ് മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ മണമുള്ള മന്ദാരമലരാണ് മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ രാരിരം രാരിരം രാരാരിരോ രാരിരം രാരിരം രാരാരിരോ