HomeThanka Soorya ThidamboMalayalam LyricsThanka Soorya Thidambo LyricsSinger(s)Kj Yesudas, ChorusMusic DirectorShyamLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതങ്കസൂര്യത്തിടമ്പാരോ താഴ്ത്തി വെയ്ക്കുന്നു കുങ്കുമപ്പൂമ്പൊടിയിൽ ദിങ്ങ്മുഖമാറാടുന്നു ഏകാകിയേതോ മേഘമലയുന്നു മാറത്തൊരു മണിമുത്ത് മയങ്ങീടുന്നു (തങ്ക...) വെയിലും കുറുനിഴലും ചേർന്നെഴുതുന്ന കളം നോക്കി മിഴി ചിമ്മിയിരിപ്പതാരോ മുടിയുലഞ്ഞു തുള്ളിയെന്തേ കളം മായ്ക്കാത്തൂ കൈയ്യിലെ പൂക്കുലയാരേ കവർന്നെടുത്തൂ (തങ്ക...) ശിശിരം കൂടണയുന്ന ശിഖരങ്ങൾ വിറ കൊൾവൂ പടിയിറങ്ങിപ്പകൽ പോകുന്നു കോടമഞ്ഞിൻ കൊതുകുവലയിൽ കാടുറങ്ങുന്നു അന്തിമന്ദാരങ്ങളേതോ കിനാവ് കാണ്മൂ (തങ്ക...) ----------------------------------------------------------------മലയാളം വരികൾ:തങ്കസൂര്യത്തിടമ്പാരോ താഴ്ത്തി വെയ്ക്കുന്നു കുങ്കുമപ്പൂമ്പൊടിയിൽ ദിങ്ങ്മുഖമാറാടുന്നു ഏകാകിയേതോ മേഘമലയുന്നു മാറത്തൊരു മണിമുത്ത് മയങ്ങീടുന്നു (തങ്ക...) വെയിലും കുറുനിഴലും ചേർന്നെഴുതുന്ന കളം നോക്കി മിഴി ചിമ്മിയിരിപ്പതാരോ മുടിയുലഞ്ഞു തുള്ളിയെന്തേ കളം മായ്ക്കാത്തൂ കൈയ്യിലെ പൂക്കുലയാരേ കവർന്നെടുത്തൂ (തങ്ക...) ശിശിരം കൂടണയുന്ന ശിഖരങ്ങൾ വിറ കൊൾവൂ പടിയിറങ്ങിപ്പകൽ പോകുന്നു കോടമഞ്ഞിൻ കൊതുകുവലയിൽ കാടുറങ്ങുന്നു അന്തിമന്ദാരങ്ങളേതോ കിനാവ് കാണ്മൂ (തങ്ക...) ----------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
തങ്കസൂര്യത്തിടമ്പാരോ താഴ്ത്തി വെയ്ക്കുന്നു കുങ്കുമപ്പൂമ്പൊടിയിൽ ദിങ്ങ്മുഖമാറാടുന്നു ഏകാകിയേതോ മേഘമലയുന്നു മാറത്തൊരു മണിമുത്ത് മയങ്ങീടുന്നു (തങ്ക...) വെയിലും കുറുനിഴലും ചേർന്നെഴുതുന്ന കളം നോക്കി മിഴി ചിമ്മിയിരിപ്പതാരോ മുടിയുലഞ്ഞു തുള്ളിയെന്തേ കളം മായ്ക്കാത്തൂ കൈയ്യിലെ പൂക്കുലയാരേ കവർന്നെടുത്തൂ (തങ്ക...) ശിശിരം കൂടണയുന്ന ശിഖരങ്ങൾ വിറ കൊൾവൂ പടിയിറങ്ങിപ്പകൽ പോകുന്നു കോടമഞ്ഞിൻ കൊതുകുവലയിൽ കാടുറങ്ങുന്നു അന്തിമന്ദാരങ്ങളേതോ കിനാവ് കാണ്മൂ (തങ്ക...) ----------------------------------------------------------------