HomeArabikatha Malayalam MovieThane Paadum VeeneMalayalam LyricsThane Paadum Veene LyricsMovie / AlbumArabikatha Malayalam MovieSinger(s)Rajeev Kodampally, T R SoumyaMusic DirectorBijibalLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചീനപ്പട്ടും ചുറ്റി സന്ധ്യാവാനില് നില്പ്പൂചിരി തൂകും പൊന്നരിവാള്നീയെന്നുള്ളില് നില്പ്പൂ പീലിപ്പൂവും ചൂടിനിറദീപത്താലവുമായികിനാവിന്റെ വാതില്‍ വന്നു മെല്ലെ നീ തുറന്നൂനിലാവുള്ള രാവായ് തീര്ന്നെന് ഹൃദയംഎന് സ്നേഹഗായികേ(താനേ പാടും....) ഇല്ലത്തമ്മയ്ക്കുള്ളില് വെള്ളിക്കിണ്ണം തുള്ളുംനിന്നോമല് ചിരി കണ്ടാല്‍ നുള്ളി കള്ളം ചൊല്ലിഎന്നുള്ളത്തില് പൊങ്ങി മറയല്ലേ നീയൊരു നാള്വിഷാദത്തിന് വേനല്‍ മെല്ലെമെല്ലെ പോയ് മറഞ്ഞൂതുഷാരാര്ദ്രരാവായ് തീര്ന്നെന് ഹൃദയം സ്നേഹഗായികേ(താനേ പാടും....)മലയാളം വരികൾ:ചീനപ്പട്ടും ചുറ്റി സന്ധ്യാവാനില് നില്പ്പൂചിരി തൂകും പൊന്നരിവാള്നീയെന്നുള്ളില് നില്പ്പൂ പീലിപ്പൂവും ചൂടിനിറദീപത്താലവുമായികിനാവിന്റെ വാതില്‍ വന്നു മെല്ലെ നീ തുറന്നൂനിലാവുള്ള രാവായ് തീര്ന്നെന് ഹൃദയംഎന് സ്നേഹഗായികേ(താനേ പാടും....) ഇല്ലത്തമ്മയ്ക്കുള്ളില് വെള്ളിക്കിണ്ണം തുള്ളുംനിന്നോമല് ചിരി കണ്ടാല്‍ നുള്ളി കള്ളം ചൊല്ലിഎന്നുള്ളത്തില് പൊങ്ങി മറയല്ലേ നീയൊരു നാള്വിഷാദത്തിന് വേനല്‍ മെല്ലെമെല്ലെ പോയ് മറഞ്ഞൂതുഷാരാര്ദ്രരാവായ് തീര്ന്നെന് ഹൃദയം സ്നേഹഗായികേ(താനേ പാടും....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arabikatha Malayalam MovieView Movie Album →SongTharaka MalarukalArabikatha Malayalam Movie • Vineeth SreenivasanArabikatha Malayalam MovieVineeth SreenivasanRead Lyrics →Malayalam
ചീനപ്പട്ടും ചുറ്റി സന്ധ്യാവാനില് നില്പ്പൂചിരി തൂകും പൊന്നരിവാള്നീയെന്നുള്ളില് നില്പ്പൂ പീലിപ്പൂവും ചൂടിനിറദീപത്താലവുമായികിനാവിന്റെ വാതില്‍ വന്നു മെല്ലെ നീ തുറന്നൂനിലാവുള്ള രാവായ് തീര്ന്നെന് ഹൃദയംഎന് സ്നേഹഗായികേ(താനേ പാടും....) ഇല്ലത്തമ്മയ്ക്കുള്ളില് വെള്ളിക്കിണ്ണം തുള്ളുംനിന്നോമല് ചിരി കണ്ടാല്‍ നുള്ളി കള്ളം ചൊല്ലിഎന്നുള്ളത്തില് പൊങ്ങി മറയല്ലേ നീയൊരു നാള്വിഷാദത്തിന് വേനല്‍ മെല്ലെമെല്ലെ പോയ് മറഞ്ഞൂതുഷാരാര്ദ്രരാവായ് തീര്ന്നെന് ഹൃദയം സ്നേഹഗായികേ(താനേ പാടും....)