HomeThamassinte DurgamMalayalam LyricsThamassinte Durgam LyricsMusic DirectorMk ArjunanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരൂ ഞങ്ങൾ തൻ പാനപാത്രങ്ങളിൽ നീവരൂ ഞങ്ങൾ തൻ പ്രാണനാളങ്ങളിൽവരൂ ഞങ്ങൾ തേടും പ്രഭാതങ്ങളിൽ നീവരൂ ഞങ്ങൾ പാടുന്നൊരീണങ്ങളിൽ തുറക്കൂ ത്രിനേത്രം തിളയ്ക്കുന്ന തീയിൽദഹിപ്പിക്കുകീ ദൈത്യദുർഗ്ഗങ്ങളാകെമരിക്കാത്ത മർത്ത്യാഭിലാഷങ്ങളെന്നുംതളിർക്കട്ടെ നിൻ തേരുൾപ്പാട്ടു കേൾക്കെ വിശപ്പിന്നടുപ്പിൽ ദഹിക്കും മനുഷ്യൻവിളിക്കുന്നു നിന്നെ വിളിക്കുന്നു വീണ്ടുംവിലങ്ങിന്റെ താളം പിഴയ്ക്കുന്ന മണ്ണിൽവിടർത്തൂ പ്രഭാതം പ്രമുക്തിപ്രഭാതംമലയാളം വരികൾ:വരൂ ഞങ്ങൾ തൻ പാനപാത്രങ്ങളിൽ നീവരൂ ഞങ്ങൾ തൻ പ്രാണനാളങ്ങളിൽവരൂ ഞങ്ങൾ തേടും പ്രഭാതങ്ങളിൽ നീവരൂ ഞങ്ങൾ പാടുന്നൊരീണങ്ങളിൽ തുറക്കൂ ത്രിനേത്രം തിളയ്ക്കുന്ന തീയിൽദഹിപ്പിക്കുകീ ദൈത്യദുർഗ്ഗങ്ങളാകെമരിക്കാത്ത മർത്ത്യാഭിലാഷങ്ങളെന്നുംതളിർക്കട്ടെ നിൻ തേരുൾപ്പാട്ടു കേൾക്കെ വിശപ്പിന്നടുപ്പിൽ ദഹിക്കും മനുഷ്യൻവിളിക്കുന്നു നിന്നെ വിളിക്കുന്നു വീണ്ടുംവിലങ്ങിന്റെ താളം പിഴയ്ക്കുന്ന മണ്ണിൽവിടർത്തൂ പ്രഭാതം പ്രമുക്തിപ്രഭാതംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
വരൂ ഞങ്ങൾ തൻ പാനപാത്രങ്ങളിൽ നീവരൂ ഞങ്ങൾ തൻ പ്രാണനാളങ്ങളിൽവരൂ ഞങ്ങൾ തേടും പ്രഭാതങ്ങളിൽ നീവരൂ ഞങ്ങൾ പാടുന്നൊരീണങ്ങളിൽ തുറക്കൂ ത്രിനേത്രം തിളയ്ക്കുന്ന തീയിൽദഹിപ്പിക്കുകീ ദൈത്യദുർഗ്ഗങ്ങളാകെമരിക്കാത്ത മർത്ത്യാഭിലാഷങ്ങളെന്നുംതളിർക്കട്ടെ നിൻ തേരുൾപ്പാട്ടു കേൾക്കെ വിശപ്പിന്നടുപ്പിൽ ദഹിക്കും മനുഷ്യൻവിളിക്കുന്നു നിന്നെ വിളിക്കുന്നു വീണ്ടുംവിലങ്ങിന്റെ താളം പിഴയ്ക്കുന്ന മണ്ണിൽവിടർത്തൂ പ്രഭാതം പ്രമുക്തിപ്രഭാതം