HomeThamarakkannane KandoMalayalam LyricsThamarakkannane Kando LyricsSinger(s)K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാമരക്കണ്ണനെ കണ്ടോ എന്റെ കോമള രൂപനെ കണ്ടോ (2) യമുനേ സഖീ പ്രിയനെങ്ങു പോയ് ഇനിയും പരിഭവമുണ്ടോ (താമര...) രാധാമാനസ മുരളികയില്ലാതെ രാസമുഹൂർത്തമുണ്ടോ യദു നന്ദന കേളിയുണ്ടോ (2) യാദവ ഹൃദയ വിപഞ്ചിക തൻ ശ്രുതി മാധുരിയുണ്ടോ വ്രീളാ ലോലയാം വാസന്തമുണ്ടോ സോമലതാഗൃഹമുണ്ടോ (താമര...) ഗോപവധു ഹൃദയാഞ്ജലിയില്ലാതെ രമ്യ വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2) ശ്യാമ മനോരഥമേകിയ കോകില കാകളിയുണ്ടോ നീഹാരാർദ്രമാം തീരങ്ങളുണ്ടോ ദ്വാപര വൈഭവമുണ്ടോ (താമര...) ---------------------------------------------------------------------------------------മലയാളം വരികൾ:താമരക്കണ്ണനെ കണ്ടോ എന്റെ കോമള രൂപനെ കണ്ടോ (2) യമുനേ സഖീ പ്രിയനെങ്ങു പോയ് ഇനിയും പരിഭവമുണ്ടോ (താമര...) രാധാമാനസ മുരളികയില്ലാതെ രാസമുഹൂർത്തമുണ്ടോ യദു നന്ദന കേളിയുണ്ടോ (2) യാദവ ഹൃദയ വിപഞ്ചിക തൻ ശ്രുതി മാധുരിയുണ്ടോ വ്രീളാ ലോലയാം വാസന്തമുണ്ടോ സോമലതാഗൃഹമുണ്ടോ (താമര...) ഗോപവധു ഹൃദയാഞ്ജലിയില്ലാതെ രമ്യ വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2) ശ്യാമ മനോരഥമേകിയ കോകില കാകളിയുണ്ടോ നീഹാരാർദ്രമാം തീരങ്ങളുണ്ടോ ദ്വാപര വൈഭവമുണ്ടോ (താമര...) ---------------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
താമരക്കണ്ണനെ കണ്ടോ എന്റെ കോമള രൂപനെ കണ്ടോ (2) യമുനേ സഖീ പ്രിയനെങ്ങു പോയ് ഇനിയും പരിഭവമുണ്ടോ (താമര...) രാധാമാനസ മുരളികയില്ലാതെ രാസമുഹൂർത്തമുണ്ടോ യദു നന്ദന കേളിയുണ്ടോ (2) യാദവ ഹൃദയ വിപഞ്ചിക തൻ ശ്രുതി മാധുരിയുണ്ടോ വ്രീളാ ലോലയാം വാസന്തമുണ്ടോ സോമലതാഗൃഹമുണ്ടോ (താമര...) ഗോപവധു ഹൃദയാഞ്ജലിയില്ലാതെ രമ്യ വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2) ശ്യാമ മനോരഥമേകിയ കോകില കാകളിയുണ്ടോ നീഹാരാർദ്രമാം തീരങ്ങളുണ്ടോ ദ്വാപര വൈഭവമുണ്ടോ (താമര...) ---------------------------------------------------------------------------------------