HomeIval DroupadiThaliridum Poonchirakumaay MMalayalam LyricsThaliridum Poonchirakumaay M Lyrics2000Movie / AlbumIval DroupadiSinger(s)Sunil SitharaMusic DirectorRajamaniLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ കുറുകിയേതോ കഥമൊഴിഞ്ഞും പാട്ടു മൂളിയുമിന്നലെ സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ ആളുമീ എരിതീയിലീ ചിറകാകെ നീറിയെന്നോ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ.. നൂറു നൂറു പ്രതീക്ഷകള്‍ ചുടുവേനലേല്ക്കും വേളയില്‍ ഉരുകിവീഴും കണ്ണുനീരാല്‍ ഇളകി നൊമ്പരസാഗരം പുണ്യങ്ങളതേടും ജന്മങ്ങളെല്ലാം മണ്ണില്‍ വീണടിഞ്ഞൂ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ... ആര്‍ദ്രയാമൊരു സന്ധ്യയില്‍ പകല്‍ മായുമേതോ വേളയില്‍ അകലെയെങ്ങോ തെളിയുമെന്നോ സ്നേഹസാന്ത്വന ദീപകം ശ്യാമാന്ധകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാൻ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ...മലയാളം വരികൾ:തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ കുറുകിയേതോ കഥമൊഴിഞ്ഞും പാട്ടു മൂളിയുമിന്നലെ സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ ആളുമീ എരിതീയിലീ ചിറകാകെ നീറിയെന്നോ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ.. നൂറു നൂറു പ്രതീക്ഷകള്‍ ചുടുവേനലേല്ക്കും വേളയില്‍ ഉരുകിവീഴും കണ്ണുനീരാല്‍ ഇളകി നൊമ്പരസാഗരം പുണ്യങ്ങളതേടും ജന്മങ്ങളെല്ലാം മണ്ണില്‍ വീണടിഞ്ഞൂ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ... ആര്‍ദ്രയാമൊരു സന്ധ്യയില്‍ പകല്‍ മായുമേതോ വേളയില്‍ അകലെയെങ്ങോ തെളിയുമെന്നോ സ്നേഹസാന്ത്വന ദീപകം ശ്യാമാന്ധകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാൻ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ival DroupadiView Movie Album →2000Thaliridum Poonchirakumaay FIval Droupadi • K S ChithraIval DroupadiK S ChithraRead Lyrics →2000
തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ കുറുകിയേതോ കഥമൊഴിഞ്ഞും പാട്ടു മൂളിയുമിന്നലെ സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ ആളുമീ എരിതീയിലീ ചിറകാകെ നീറിയെന്നോ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ.. നൂറു നൂറു പ്രതീക്ഷകള്‍ ചുടുവേനലേല്ക്കും വേളയില്‍ ഉരുകിവീഴും കണ്ണുനീരാല്‍ ഇളകി നൊമ്പരസാഗരം പുണ്യങ്ങളതേടും ജന്മങ്ങളെല്ലാം മണ്ണില്‍ വീണടിഞ്ഞൂ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ... ആര്‍ദ്രയാമൊരു സന്ധ്യയില്‍ പകല്‍ മായുമേതോ വേളയില്‍ അകലെയെങ്ങോ തെളിയുമെന്നോ സ്നേഹസാന്ത്വന ദീപകം ശ്യാമാന്ധകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാൻ തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ ചെറുവെൺപിറാവുകളേ...