HomeThaaraനുണക്കുഴിക്കവിളിൽMalayalam Lyricsനുണക്കുഴിക്കവിളിൽ LyricsMovie / AlbumThaaraSinger(s)P JayachandranMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും താരേ - താരേ ഒളികണ്മുനകൊണ്ട് കുളിരമ്പെയ്യുന്നതാരേ - ആരേ (നുണക്കുഴി..) അനുരാഗക്കടലിൽ നിന്ന- മൃതുമായ് പൊന്തിയ താരേ - താരേ മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരേ - ആരെ ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..) മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ - താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ - ആരെ ശരൽകാലസന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..)മലയാളം വരികൾ:നുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും താരേ - താരേ ഒളികണ്മുനകൊണ്ട് കുളിരമ്പെയ്യുന്നതാരേ - ആരേ (നുണക്കുഴി..) അനുരാഗക്കടലിൽ നിന്ന- മൃതുമായ് പൊന്തിയ താരേ - താരേ മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരേ - ആരെ ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..) മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ - താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ - ആരെ ശരൽകാലസന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThaaraView Movie Album →Songകാവേരിപ്പൂന്തെന്നലേThaara • P SusheelaThaaraP SusheelaRead Lyrics →Malayalam
നുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും താരേ - താരേ ഒളികണ്മുനകൊണ്ട് കുളിരമ്പെയ്യുന്നതാരേ - ആരേ (നുണക്കുഴി..) അനുരാഗക്കടലിൽ നിന്ന- മൃതുമായ് പൊന്തിയ താരേ - താരേ മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരേ - ആരെ ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..) മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ - താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ - ആരെ ശരൽകാലസന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..)