HomeThaalamarathile KoottilirunnuMalayalam LyricsThaalamarathile Koottilirunnu LyricsSinger(s)RoshniLyricistJofy TharakanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആയിരം കാതം അകലെയിരുന്ന് ഞാൻ നിൻ അനുപല്ലവി ഗീതം കേട്ടു (2) ആ ഗാന ശ്രുതിയെൻ മനവേദിയിൽ നിൻ കാമന ലാസ്യങ്ങളാടി (താലമരത്തിലെ....) നാണം വരുമെന്ന് ഞാനെത്ര ചൊല്ലീട്ടും കാതിൽ പറഞ്ഞുള്ള കാര്യം നാലാളറിയാതെയാണെങ്കിലും ഞാനെൻ നാരായണക്കിളിക്കേകും ഞാനെൻ നാരായണക്കിളിക്കേകും (താലമരത്തിലെ....)മലയാളം വരികൾ:ആയിരം കാതം അകലെയിരുന്ന് ഞാൻ നിൻ അനുപല്ലവി ഗീതം കേട്ടു (2) ആ ഗാന ശ്രുതിയെൻ മനവേദിയിൽ നിൻ കാമന ലാസ്യങ്ങളാടി (താലമരത്തിലെ....) നാണം വരുമെന്ന് ഞാനെത്ര ചൊല്ലീട്ടും കാതിൽ പറഞ്ഞുള്ള കാര്യം നാലാളറിയാതെയാണെങ്കിലും ഞാനെൻ നാരായണക്കിളിക്കേകും ഞാനെൻ നാരായണക്കിളിക്കേകും (താലമരത്തിലെ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019Mazhathe • Haricharan, Roshni SureshtheHaricharan, Roshni SureshRead Lyrics →2019
ആയിരം കാതം അകലെയിരുന്ന് ഞാൻ നിൻ അനുപല്ലവി ഗീതം കേട്ടു (2) ആ ഗാന ശ്രുതിയെൻ മനവേദിയിൽ നിൻ കാമന ലാസ്യങ്ങളാടി (താലമരത്തിലെ....) നാണം വരുമെന്ന് ഞാനെത്ര ചൊല്ലീട്ടും കാതിൽ പറഞ്ഞുള്ള കാര്യം നാലാളറിയാതെയാണെങ്കിലും ഞാനെൻ നാരായണക്കിളിക്കേകും ഞാനെൻ നാരായണക്കിളിക്കേകും (താലമരത്തിലെ....)