HomeTh March Malayalam Movieഅക്കരെക്കാവിലെMalayalam Lyricsഅക്കരെക്കാവിലെ Lyrics2015Movie / AlbumTh March Malayalam MovieSinger(s)Rimi Tomy, Mg SreekumarMusic DirectorMg SreekumarLyricistVinu SreelakamAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആ (3 )മാറിൽ മരതക പൂമാല മേനിയിൽ മിന്നുന്ന പൂഞ്ചേല കൊക്കു തുളച്ചൊരു മൂക്കുത്തി കാൽനഖമാറില് മൈലാഞ്ചി ...അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം... മാന്തളിർ തോരണം തൂക്കിട്ട് മാമ്പൂ മീതെ വിരിച്ചിട്ട് മാനത്തു നിൽക്കണ മഴവില്ലേ മായല്ലേ നീ മറയല്ലേ മാവിൻ കൊമ്പത്തല്ലോ പെണ്ണിന് ...മംഗല്യ പന്തൽ പൂപ്പന്തൽ മംഗല്യ പന്തൽ പൂപ്പന്തൽ ....അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആമലയാളം വരികൾ:അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആ (3 )മാറിൽ മരതക പൂമാല മേനിയിൽ മിന്നുന്ന പൂഞ്ചേല കൊക്കു തുളച്ചൊരു മൂക്കുത്തി കാൽനഖമാറില് മൈലാഞ്ചി ...അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം... മാന്തളിർ തോരണം തൂക്കിട്ട് മാമ്പൂ മീതെ വിരിച്ചിട്ട് മാനത്തു നിൽക്കണ മഴവില്ലേ മായല്ലേ നീ മറയല്ലേ മാവിൻ കൊമ്പത്തല്ലോ പെണ്ണിന് ...മംഗല്യ പന്തൽ പൂപ്പന്തൽ മംഗല്യ പന്തൽ പൂപ്പന്തൽ ....അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആ (3 )മാറിൽ മരതക പൂമാല മേനിയിൽ മിന്നുന്ന പൂഞ്ചേല കൊക്കു തുളച്ചൊരു മൂക്കുത്തി കാൽനഖമാറില് മൈലാഞ്ചി ...അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം... മാന്തളിർ തോരണം തൂക്കിട്ട് മാമ്പൂ മീതെ വിരിച്ചിട്ട് മാനത്തു നിൽക്കണ മഴവില്ലേ മായല്ലേ നീ മറയല്ലേ മാവിൻ കൊമ്പത്തല്ലോ പെണ്ണിന് ...മംഗല്യ പന്തൽ പൂപ്പന്തൽ മംഗല്യ പന്തൽ പൂപ്പന്തൽ ....അക്കരെക്കാവിലെ ചക്കരമാവിലെ കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആ