HomeTeam FiveഹബീബിMalayalam Lyricsഹബീബി Lyrics2017Movie / AlbumTeam FiveSinger(s)Gopi SundarMusic DirectorGopi SundarLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടലിലെ തിരകളെ.. ഇവളെനിക്കാരെന്നറിയാമോ മലകളെ പുഴകളെ... മനസ്സു ചോദിച്ചു പറയുമോ പിടയ്ക്കും നെഞ്ചിനകത്തോ... പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭി കാണാതിരിക്കുംന്നേരം തീയാണു പെണ്ണേ കാണുംന്നേരം നീയോ തെന്നിമാറും തെന്നലായ് കാതോർത്തിരിക്കേ മിണ്ടാത്തതെന്തേ കണ്ണാടിയാമെന്നുള്ളം മുള്ളുവാക്കാക്കൽ കോറിടാതെ മനസ്സിന്റെ മച്ചിൻ വാതിൽ നീ തുറന്നു തരാമോ നിലാവിന്റെ നാളം പോലെ ഞാനകത്തു വരാം ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭി കടലിലെ തിരകളെ.. ഇവളെനിക്കാരെന്നറിയാമോ മലകളെ പുഴകളെ... മനസ്സു ചോദിച്ചു പറയുമോ പിടയ്ക്കും നെഞ്ചിനകത്തോ... പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭിമലയാളം വരികൾ:കടലിലെ തിരകളെ.. ഇവളെനിക്കാരെന്നറിയാമോ മലകളെ പുഴകളെ... മനസ്സു ചോദിച്ചു പറയുമോ പിടയ്ക്കും നെഞ്ചിനകത്തോ... പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭി കാണാതിരിക്കുംന്നേരം തീയാണു പെണ്ണേ കാണുംന്നേരം നീയോ തെന്നിമാറും തെന്നലായ് കാതോർത്തിരിക്കേ മിണ്ടാത്തതെന്തേ കണ്ണാടിയാമെന്നുള്ളം മുള്ളുവാക്കാക്കൽ കോറിടാതെ മനസ്സിന്റെ മച്ചിൻ വാതിൽ നീ തുറന്നു തരാമോ നിലാവിന്റെ നാളം പോലെ ഞാനകത്തു വരാം ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭി കടലിലെ തിരകളെ.. ഇവളെനിക്കാരെന്നറിയാമോ മലകളെ പുഴകളെ... മനസ്സു ചോദിച്ചു പറയുമോ പിടയ്ക്കും നെഞ്ചിനകത്തോ... പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Team FiveView Movie Album →2017ആഴ്ചTeam Five • Sooraj SanthoshTeam FiveSooraj SanthoshRead Lyrics →2017
കടലിലെ തിരകളെ.. ഇവളെനിക്കാരെന്നറിയാമോ മലകളെ പുഴകളെ... മനസ്സു ചോദിച്ചു പറയുമോ പിടയ്ക്കും നെഞ്ചിനകത്തോ... പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭി കാണാതിരിക്കുംന്നേരം തീയാണു പെണ്ണേ കാണുംന്നേരം നീയോ തെന്നിമാറും തെന്നലായ് കാതോർത്തിരിക്കേ മിണ്ടാത്തതെന്തേ കണ്ണാടിയാമെന്നുള്ളം മുള്ളുവാക്കാക്കൽ കോറിടാതെ മനസ്സിന്റെ മച്ചിൻ വാതിൽ നീ തുറന്നു തരാമോ നിലാവിന്റെ നാളം പോലെ ഞാനകത്തു വരാം ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭി കടലിലെ തിരകളെ.. ഇവളെനിക്കാരെന്നറിയാമോ മലകളെ പുഴകളെ... മനസ്സു ചോദിച്ചു പറയുമോ പിടയ്ക്കും നെഞ്ചിനകത്തോ... പൊൻ കൊലുസ്സിൻ താളം തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ ഹബീബി എന്റെ ഹബീബി കിനാത്തേൻ പെയ്ത ഹബീബീ തനൂനിൻ വാക്ക് ഹബീബി നീയെൻ മായാസുരഭി