HomeTd Dasan Standard Vi Bകണ്ണനാമുണ്ണിയെ കാണുമാറാകേണംMalayalam Lyricsകണ്ണനാമുണ്ണിയെ കാണുമാറാകേണം LyricsMovie / AlbumTd Dasan Standard Vi BSinger(s)Kalyani Menon, ChorusMusic DirectorSreevalsan J MenonLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണനാം ഉണ്ണിയെ കാണുമാറാകേണം കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം കേള്പെറും പൈതലേ കാണുമാറാകേണം കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം കോപ കാര്‍വർണ്ണനെ കാണുമാറാകേണം കൗതുക പൈതലേ കാണുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം (കണ്ണനാം ഉണ്ണിയെ ...)മലയാളം വരികൾ:കണ്ണനാം ഉണ്ണിയെ കാണുമാറാകേണം കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം കേള്പെറും പൈതലേ കാണുമാറാകേണം കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം കോപ കാര്‍വർണ്ണനെ കാണുമാറാകേണം കൗതുക പൈതലേ കാണുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം (കണ്ണനാം ഉണ്ണിയെ ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Td Dasan Standard Vi BView Movie Album →2010മണികണ്ഠാ ജയTd Dasan Standard Vi B • Sreevalsan J Menon,Ravi Menon,ChorusTd Dasan Standard Vi BSreevalsan J Menon,Ravi Menon,ChorusRead Lyrics →2010
കണ്ണനാം ഉണ്ണിയെ കാണുമാറാകേണം കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം കേള്പെറും പൈതലേ കാണുമാറാകേണം കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം കോപ കാര്‍വർണ്ണനെ കാണുമാറാകേണം കൗതുക പൈതലേ കാണുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം (കണ്ണനാം ഉണ്ണിയെ ...)