HomeTakeമൊഹബത്തിൻMalayalam Lyricsമൊഹബത്തിൻ Lyrics2017Movie / AlbumTakeSinger(s)Gopi Sundar, Divya S Menon, Mohammad Maqbul MansoorMusic DirectorGopi SundarLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൊഹബത്തിൻ ഇശലുകളോ ഹൃദയത്തിൽ ഒഴുകുകയോ ഈ.. മിഴികളിൽ നീ പുലരിയായ്.. ഇന്നീ.. വഴികളിൽ നീ.. തുണയിനി ഈ.. വെയിലിലോ നീ തണലിനീ കണ്ണീരലകളിൽ നീ.. ചിരിയിതൾ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോ മലർക്കാലമെല്ലാം മറന്നൊരു ചില്ലിൽ വഴിതെറ്റി വീണ്ടും വരുന്നു വസന്തം മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോമലയാളം വരികൾ:മൊഹബത്തിൻ ഇശലുകളോ ഹൃദയത്തിൽ ഒഴുകുകയോ ഈ.. മിഴികളിൽ നീ പുലരിയായ്.. ഇന്നീ.. വഴികളിൽ നീ.. തുണയിനി ഈ.. വെയിലിലോ നീ തണലിനീ കണ്ണീരലകളിൽ നീ.. ചിരിയിതൾ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോ മലർക്കാലമെല്ലാം മറന്നൊരു ചില്ലിൽ വഴിതെറ്റി വീണ്ടും വരുന്നു വസന്തം മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from TakeView Movie Album →2017ഇലവംഗം പൂവേTake • Shaan RahmanTakeShaan RahmanRead Lyrics →2017
മൊഹബത്തിൻ ഇശലുകളോ ഹൃദയത്തിൽ ഒഴുകുകയോ ഈ.. മിഴികളിൽ നീ പുലരിയായ്.. ഇന്നീ.. വഴികളിൽ നീ.. തുണയിനി ഈ.. വെയിലിലോ നീ തണലിനീ കണ്ണീരലകളിൽ നീ.. ചിരിയിതൾ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോ മലർക്കാലമെല്ലാം മറന്നൊരു ചില്ലിൽ വഴിതെറ്റി വീണ്ടും വരുന്നു വസന്തം മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോ