Homeവരണൊണ്ട് വരണൊണ്ട് ലാത്തിMalayalam Lyricsവരണൊണ്ട് വരണൊണ്ട് ലാത്തി Lyrics1961Singer(s)T S KumareshMusic DirectorBrother LakshmanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരണൊണ്ട് വരണൊണ്ട് ലാത്തി -അവന് ഇരതേടി തന് നോട്ടമിങ്ങോട്ടു നീട്ടി വരണൊണ്ട് വരണൊണ്ട് ലാത്തി രാവിലെ ചുടുചായ മോന്തുമ്പോള്‍ അവറാച്ചന് രാഷ്ട്രീയ ലാത്തിയടിക്കും - ആളിന്റെ നട്ടെല്ലു നോക്കിയിടിക്കും സര്‍ക്കാരു റോട്ടില് നടക്കുമ്പോൾ - അപ്പച്ചന് സാഹിത്യ ലാത്തി തകര്‍ക്കും -നമ്മുടെ സന്ധിബന്ധങ്ങള്‍ തകര്‍ക്കും കച്ചേരിമുക്കിലെ കൊച്ചനോ-സംഗീത പ്പിച്ചാത്തി കൊണ്ടാളെക്കുത്തും-ആളിന്റെ പിണ്ടിക്കൊടലിങ്ങെടുക്കും പമ്മിവരുന്നൊരാത്തോമയോ-ലാത്തിയാല്‍ മര്‍മ്മം നോക്കിയടിക്കും-ആരെയും മര്‍മ്മം നോക്കിയടിക്കുംമലയാളം വരികൾ:വരണൊണ്ട് വരണൊണ്ട് ലാത്തി -അവന് ഇരതേടി തന് നോട്ടമിങ്ങോട്ടു നീട്ടി വരണൊണ്ട് വരണൊണ്ട് ലാത്തി രാവിലെ ചുടുചായ മോന്തുമ്പോള്‍ അവറാച്ചന് രാഷ്ട്രീയ ലാത്തിയടിക്കും - ആളിന്റെ നട്ടെല്ലു നോക്കിയിടിക്കും സര്‍ക്കാരു റോട്ടില് നടക്കുമ്പോൾ - അപ്പച്ചന് സാഹിത്യ ലാത്തി തകര്‍ക്കും -നമ്മുടെ സന്ധിബന്ധങ്ങള്‍ തകര്‍ക്കും കച്ചേരിമുക്കിലെ കൊച്ചനോ-സംഗീത പ്പിച്ചാത്തി കൊണ്ടാളെക്കുത്തും-ആളിന്റെ പിണ്ടിക്കൊടലിങ്ങെടുക്കും പമ്മിവരുന്നൊരാത്തോമയോ-ലാത്തിയാല്‍ മര്‍മ്മം നോക്കിയടിക്കും-ആരെയും മര്‍മ്മം നോക്കിയടിക്കുംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1962കൈയ്യിൽ നിന്നെ കിട്ടിയാൽNithyakanyaka Malayalam Movie • Pattom Sadan,T S KumareshNithyakanyaka Malayalam MoviePattom Sadan,T S KumareshRead Lyrics →1962
വരണൊണ്ട് വരണൊണ്ട് ലാത്തി -അവന് ഇരതേടി തന് നോട്ടമിങ്ങോട്ടു നീട്ടി വരണൊണ്ട് വരണൊണ്ട് ലാത്തി രാവിലെ ചുടുചായ മോന്തുമ്പോള്‍ അവറാച്ചന് രാഷ്ട്രീയ ലാത്തിയടിക്കും - ആളിന്റെ നട്ടെല്ലു നോക്കിയിടിക്കും സര്‍ക്കാരു റോട്ടില് നടക്കുമ്പോൾ - അപ്പച്ചന് സാഹിത്യ ലാത്തി തകര്‍ക്കും -നമ്മുടെ സന്ധിബന്ധങ്ങള്‍ തകര്‍ക്കും കച്ചേരിമുക്കിലെ കൊച്ചനോ-സംഗീത പ്പിച്ചാത്തി കൊണ്ടാളെക്കുത്തും-ആളിന്റെ പിണ്ടിക്കൊടലിങ്ങെടുക്കും പമ്മിവരുന്നൊരാത്തോമയോ-ലാത്തിയാല്‍ മര്‍മ്മം നോക്കിയടിക്കും-ആരെയും മര്‍മ്മം നോക്കിയടിക്കും