HomeT P Balagopalan Mനക്ഷത്രരാജ്യത്തെ രാജാവോMalayalam Lyricsനക്ഷത്രരാജ്യത്തെ രാജാവോ Lyrics1986Movie / AlbumT P Balagopalan MSinger(s)Kj YesudasMusic DirectorUmmarLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനക്ഷത്രരാജ്യത്തെ രാജാവോനഷ്ടങ്ങളില്ലാത്ത നേതാവോ..സ്വര്‍ഗ്ഗത്തെ സിംഹാസനത്തില്‍ നിന്നുംഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ.. ഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ.. (നക്ഷത്രരാജ്യത്തെ രാജാവോ) ആജ്ഞകള്‍ കേള്‍ക്കുവാനായിരം പേര്..ആശംസ നേരുവാനായിരം പേര് (2)ആത്മാവില്‍ ആവേശമായിപ്പടരുവാന്ആരോമലാളെന്നും ചാരത്ത്.. ആരോമലാളെന്നും ചാരത്ത്.. (നക്ഷത്രരാജ്യത്തെ രാജാവോ) ആയിരം ജന്മങ്ങള് ഉണ്ടെങ്കിലുംഅല്ലലില്ലെങ്കില് പിന്നെന്ത് ദോഷം (2)ആശിച്ചതൊക്കെയും കയ്യില്‍ വരുമ്പോഴുംആശകളെന്നെന്നും മുന്നോട്ട് ആശകളെന്നെന്നും മുന്നോട്ട് ((നക്ഷത്രരാജ്യത്തെ രാജാവോ)മലയാളം വരികൾ:നക്ഷത്രരാജ്യത്തെ രാജാവോനഷ്ടങ്ങളില്ലാത്ത നേതാവോ..സ്വര്‍ഗ്ഗത്തെ സിംഹാസനത്തില്‍ നിന്നുംഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ.. ഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ.. (നക്ഷത്രരാജ്യത്തെ രാജാവോ) ആജ്ഞകള്‍ കേള്‍ക്കുവാനായിരം പേര്..ആശംസ നേരുവാനായിരം പേര് (2)ആത്മാവില്‍ ആവേശമായിപ്പടരുവാന്ആരോമലാളെന്നും ചാരത്ത്.. ആരോമലാളെന്നും ചാരത്ത്.. (നക്ഷത്രരാജ്യത്തെ രാജാവോ) ആയിരം ജന്മങ്ങള് ഉണ്ടെങ്കിലുംഅല്ലലില്ലെങ്കില് പിന്നെന്ത് ദോഷം (2)ആശിച്ചതൊക്കെയും കയ്യില്‍ വരുമ്പോഴുംആശകളെന്നെന്നും മുന്നോട്ട് ആശകളെന്നെന്നും മുന്നോട്ട് ((നക്ഷത്രരാജ്യത്തെ രാജാവോ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from T P Balagopalan MView Movie Album →1986ഓരോ പൂവിലുംT P Balagopalan M • Kj YesudasT P Balagopalan MKj YesudasRead Lyrics →1986
നക്ഷത്രരാജ്യത്തെ രാജാവോനഷ്ടങ്ങളില്ലാത്ത നേതാവോ..സ്വര്‍ഗ്ഗത്തെ സിംഹാസനത്തില്‍ നിന്നുംഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ.. ഭൂമിയിലേയ്ക്കെത്തിയ ദേവേന്ദ്രനോ.. (നക്ഷത്രരാജ്യത്തെ രാജാവോ) ആജ്ഞകള്‍ കേള്‍ക്കുവാനായിരം പേര്..ആശംസ നേരുവാനായിരം പേര് (2)ആത്മാവില്‍ ആവേശമായിപ്പടരുവാന്ആരോമലാളെന്നും ചാരത്ത്.. ആരോമലാളെന്നും ചാരത്ത്.. (നക്ഷത്രരാജ്യത്തെ രാജാവോ) ആയിരം ജന്മങ്ങള് ഉണ്ടെങ്കിലുംഅല്ലലില്ലെങ്കില് പിന്നെന്ത് ദോഷം (2)ആശിച്ചതൊക്കെയും കയ്യില്‍ വരുമ്പോഴുംആശകളെന്നെന്നും മുന്നോട്ട് ആശകളെന്നെന്നും മുന്നോട്ട് ((നക്ഷത്രരാജ്യത്തെ രാജാവോ)