HomeസഖിയാരോടുംMalayalam Lyricsസഖിയാരോടും Lyrics1952Singer(s)T Mothi, P LeelaMusic DirectorPs DivakarLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപം സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപം പനിനീരിൻ മലരേ പറയാതെ മലരേ മല്ലികപ്പൂവേ ചൊല്ലാതെ നീ പനിനീരിൻ മലരേ പറയാതെ മലരേ മല്ലികപ്പൂവേ ചൊല്ലാതെ നീ അറിയരുതീ സുഖസംഗീതം അറിയരുതീ സുഖസംഗീതം ആ. . ആ. . . ആ. . . സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപംമലയാളം വരികൾ:സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപം സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപം പനിനീരിൻ മലരേ പറയാതെ മലരേ മല്ലികപ്പൂവേ ചൊല്ലാതെ നീ പനിനീരിൻ മലരേ പറയാതെ മലരേ മല്ലികപ്പൂവേ ചൊല്ലാതെ നീ അറിയരുതീ സുഖസംഗീതം അറിയരുതീ സുഖസംഗീതം ആ. . ആ. . . ആ. . . സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1952ArodumAmma • P Leela,T MothiAmmaP Leela,T MothiRead Lyrics →1952
സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപം സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപം പനിനീരിൻ മലരേ പറയാതെ മലരേ മല്ലികപ്പൂവേ ചൊല്ലാതെ നീ പനിനീരിൻ മലരേ പറയാതെ മലരേ മല്ലികപ്പൂവേ ചൊല്ലാതെ നീ അറിയരുതീ സുഖസംഗീതം അറിയരുതീ സുഖസംഗീതം ആ. . ആ. . . ആ. . . സഖി ആരോടും സഖി ആരോടും സഖി ആരോടും പറയരുതാരാമമേ എന്നാരാമമേ ഞങ്ങൾ ഈ രാവിൽ ഓതിടും സല്ലാപം