HomeLalitha GanangalSyamanthapancha TheerthamaayiMalayalam LyricsSyamanthapancha Theerthamaayi LyricsMovie / AlbumLalitha GanangalSinger(s)N SreekanthMusic DirectorPerumbavoor G Raveendranath Music DirectorLyricistBharanikkavu SivakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ നടുവിൽ ജീരകക്കസവു തുന്നിയ പുടവയുടുത്തവൾ കുണുങ്ങി നിന്നൂ ഏതോ കാമുകസംഗമം കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ദേവരാഗം വിടർത്തിയൊരുക്കിയ ദേവസഭാതല മണ്ഡപത്തിൽ അരയിൽ വൈഡൂര്യമുത്തുകൾ ചാർത്തി ഞൊറിപ്പുവുമായവളൊരുങ്ങി നിന്നൂ നീളും കാതരനയനയായ് കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂമലയാളം വരികൾ:സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ നടുവിൽ ജീരകക്കസവു തുന്നിയ പുടവയുടുത്തവൾ കുണുങ്ങി നിന്നൂ ഏതോ കാമുകസംഗമം കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ദേവരാഗം വിടർത്തിയൊരുക്കിയ ദേവസഭാതല മണ്ഡപത്തിൽ അരയിൽ വൈഡൂര്യമുത്തുകൾ ചാർത്തി ഞൊറിപ്പുവുമായവളൊരുങ്ങി നിന്നൂ നീളും കാതരനയനയായ് കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ ഭുമിദേവി കൊളുത്തി നിരത്തിയ ഭൂപാള ദീപാവലിക്കതിരിൽ നടുവിൽ ജീരകക്കസവു തുന്നിയ പുടവയുടുത്തവൾ കുണുങ്ങി നിന്നൂ ഏതോ കാമുകസംഗമം കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ ദേവരാഗം വിടർത്തിയൊരുക്കിയ ദേവസഭാതല മണ്ഡപത്തിൽ അരയിൽ വൈഡൂര്യമുത്തുകൾ ചാർത്തി ഞൊറിപ്പുവുമായവളൊരുങ്ങി നിന്നൂ നീളും കാതരനയനയായ് കാത്തു നിന്നൂ സ്യമന്തപഞ്ചക തീർത്ഥമായി സൗഗന്ധികങ്ങൾ ചൂടി സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ സുസ്മിതവദനയായ് വന്നൂ പുലരീ സുമശരസഖിയായ് നിന്നൂ