HomeAlbhuthadweep Malayalam MovieSyaamamohineeMalayalam LyricsSyaamamohinee LyricsMovie / AlbumAlbhuthadweep Malayalam MovieSinger(s)Madhu Balakrishnan, K S ChithraMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ...ആ..ആ...ആാ ശ്യാമ മോഹിനീ പ്രേമയാമിനി ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ജീവനായകാ മധുമാസരാവിൻ കുളിരല ചൂടാൻ എന്നെയും കൊണ്ടു പോകൂ ശ്യാമമോഹിനീ ആ..ആ...ആ... കണ്ണാ കരളിലൊരു മോഹം മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ രാധേ ഈ ഗന്ധർവയാമം മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോത്സവം അനുരാഗ മന്ത്രം ആയി അണയൂ നീ ദേവാ ദശപുഷ്പം ചൂടി വരുമോ രതിസാഗരം നീ തരുമോ രാധേ.... ധിരനനനന ധിരനാന ധിരനാ ദേവഗായകാ ജീവനായകാ.. മൃദുലേ മദനശരം ഏൽക്കും മണിമാറിൽ അമരുന്ന മോഹങ്ങൾ എനിക്കേകുമോ പ്രിയനേ പ്രണയമഴ പെയ്തു പ്രമദവന പുളിനങ്ങൾ നിറയുന്ന പ്രേമോത്സവം ശൃംഗാര ചന്ദ്രികയല്ലേ സുര സുന്ദരി അല്ലേ നീ പ്രാണന്റെ പ്രിയതമൻ അല്ലേ എൻ മന്മഥൻ അല്ലേ നീ ദേവാ ആ..ആ..ആ..ആ.. ശ്യാമ മോഹിനീ ആ...ആ...പ്രേമയാമിനി ആ..ആ.. ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ഓ....മലയാളം വരികൾ:ആ...ആ..ആ...ആാ ശ്യാമ മോഹിനീ പ്രേമയാമിനി ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ജീവനായകാ മധുമാസരാവിൻ കുളിരല ചൂടാൻ എന്നെയും കൊണ്ടു പോകൂ ശ്യാമമോഹിനീ ആ..ആ...ആ... കണ്ണാ കരളിലൊരു മോഹം മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ രാധേ ഈ ഗന്ധർവയാമം മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോത്സവം അനുരാഗ മന്ത്രം ആയി അണയൂ നീ ദേവാ ദശപുഷ്പം ചൂടി വരുമോ രതിസാഗരം നീ തരുമോ രാധേ.... ധിരനനനന ധിരനാന ധിരനാ ദേവഗായകാ ജീവനായകാ.. മൃദുലേ മദനശരം ഏൽക്കും മണിമാറിൽ അമരുന്ന മോഹങ്ങൾ എനിക്കേകുമോ പ്രിയനേ പ്രണയമഴ പെയ്തു പ്രമദവന പുളിനങ്ങൾ നിറയുന്ന പ്രേമോത്സവം ശൃംഗാര ചന്ദ്രികയല്ലേ സുര സുന്ദരി അല്ലേ നീ പ്രാണന്റെ പ്രിയതമൻ അല്ലേ എൻ മന്മഥൻ അല്ലേ നീ ദേവാ ആ..ആ..ആ..ആ.. ശ്യാമ മോഹിനീ ആ...ആ...പ്രേമയാമിനി ആ..ആ.. ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ഓ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Albhuthadweep Malayalam MovieView Movie Album →2005ചക്കരമാവിന്റെ കൊമ്പത്തിരിക്കണ (F)Albhuthadweep Malayalam Movie • Jyotsna Radhakrishnan,ChorusAlbhuthadweep Malayalam MovieJyotsna Radhakrishnan,ChorusRead Lyrics →2005
ആ...ആ..ആ...ആാ ശ്യാമ മോഹിനീ പ്രേമയാമിനി ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ജീവനായകാ മധുമാസരാവിൻ കുളിരല ചൂടാൻ എന്നെയും കൊണ്ടു പോകൂ ശ്യാമമോഹിനീ ആ..ആ...ആ... കണ്ണാ കരളിലൊരു മോഹം മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ രാധേ ഈ ഗന്ധർവയാമം മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോത്സവം അനുരാഗ മന്ത്രം ആയി അണയൂ നീ ദേവാ ദശപുഷ്പം ചൂടി വരുമോ രതിസാഗരം നീ തരുമോ രാധേ.... ധിരനനനന ധിരനാന ധിരനാ ദേവഗായകാ ജീവനായകാ.. മൃദുലേ മദനശരം ഏൽക്കും മണിമാറിൽ അമരുന്ന മോഹങ്ങൾ എനിക്കേകുമോ പ്രിയനേ പ്രണയമഴ പെയ്തു പ്രമദവന പുളിനങ്ങൾ നിറയുന്ന പ്രേമോത്സവം ശൃംഗാര ചന്ദ്രികയല്ലേ സുര സുന്ദരി അല്ലേ നീ പ്രാണന്റെ പ്രിയതമൻ അല്ലേ എൻ മന്മഥൻ അല്ലേ നീ ദേവാ ആ..ആ..ആ..ആ.. ശ്യാമ മോഹിനീ ആ...ആ...പ്രേമയാമിനി ആ..ആ.. ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ഓ....