HomeSujathaSwayamvara ShubhadinaMalayalam LyricsSwayamvara Shubhadina LyricsMovie / AlbumSujathaSinger(s)Asha BhonsleMusic DirectorRavindra JainLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വയംവരശുഭദിനമംഗളങ്ങൾ...അനുമോദനത്തിന്റെ ആശംസകൾ..പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ... ) മഴമുകിലായി നിന്നിൽ പെയ്തലിയാൻ....പ്രിയതമനണയുന്ന മധുവിധുനാൾ....(മഴമുകിലായി....)വളയിട്ട കൈകളാൽ വാരിപ്പുണരുമ്പോൾവിളക്കിന്റെ മിഴിപൊത്താൻ മറക്കരുതേ..പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ.....) ഹൃദയാഭിലാഷങ്ങൾ ഒന്നുചേരുംകുളിരുള്ള സംഗമലഹരികളിൽ(ഹൃദയാഭിലാഷങ്ങൾ....)അരയന്നങ്ങളായ് ഒഴുകുന്ന നിങ്ങൾക്കെൻആത്മാർത്ഥതയുടെ പുഷ്പഹാരങ്ങൾ...പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ... )മലയാളം വരികൾ:സ്വയംവരശുഭദിനമംഗളങ്ങൾ...അനുമോദനത്തിന്റെ ആശംസകൾ..പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ... ) മഴമുകിലായി നിന്നിൽ പെയ്തലിയാൻ....പ്രിയതമനണയുന്ന മധുവിധുനാൾ....(മഴമുകിലായി....)വളയിട്ട കൈകളാൽ വാരിപ്പുണരുമ്പോൾവിളക്കിന്റെ മിഴിപൊത്താൻ മറക്കരുതേ..പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ.....) ഹൃദയാഭിലാഷങ്ങൾ ഒന്നുചേരുംകുളിരുള്ള സംഗമലഹരികളിൽ(ഹൃദയാഭിലാഷങ്ങൾ....)അരയന്നങ്ങളായ് ഒഴുകുന്ന നിങ്ങൾക്കെൻആത്മാർത്ഥതയുടെ പുഷ്പഹാരങ്ങൾ...പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SujathaView Movie Album →Songതാലിപ്പൂ പീലിപ്പൂSujatha • Kj YesudasSujathaKj YesudasRead Lyrics →Malayalam
സ്വയംവരശുഭദിനമംഗളങ്ങൾ...അനുമോദനത്തിന്റെ ആശംസകൾ..പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ... ) മഴമുകിലായി നിന്നിൽ പെയ്തലിയാൻ....പ്രിയതമനണയുന്ന മധുവിധുനാൾ....(മഴമുകിലായി....)വളയിട്ട കൈകളാൽ വാരിപ്പുണരുമ്പോൾവിളക്കിന്റെ മിഴിപൊത്താൻ മറക്കരുതേ..പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ.....) ഹൃദയാഭിലാഷങ്ങൾ ഒന്നുചേരുംകുളിരുള്ള സംഗമലഹരികളിൽ(ഹൃദയാഭിലാഷങ്ങൾ....)അരയന്നങ്ങളായ് ഒഴുകുന്ന നിങ്ങൾക്കെൻആത്മാർത്ഥതയുടെ പുഷ്പഹാരങ്ങൾ...പ്രിയതോഴീ നിനക്കിന്നേ....പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...(സ്വയംവരശുഭദിനമംഗളങ്ങൾ... )