HomeSwastham Grihabharanamവെള്ളിക്കിണ്ണംMalayalam Lyricsവെള്ളിക്കിണ്ണം Lyrics1999Movie / AlbumSwastham GrihabharanamSinger(s)K S ChithraMusic DirectorBerny IgnatiousLyricistChittoor GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം ഇല്ലില്ലം കാറ്റിൽ മുല്ലപ്പൂ പെണ്ണും നാണത്തിൽ മുങ്ങും നേരമായി ചുണ്ടത്തെ പാട്ടിൻ ഈണം മറന്നീ മാടപ്പിറാവും മൗനമായ് മഴനിലാവിൽ വീണലിയുന്നേ മനസ്സിലെ കുങ്കുമം ഇന്നോളമില്ലാത്തൊരനുഭവം വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെള്ളിപ്പൂത്താലം ഉള്ളിന്റെയുള്ളിൽ തുള്ളിത്തിളങ്ങും രാവിതിൽ കാണാത്ത ദൂരം പോയിടും മോഹം കാണുന്നു സ്വർഗ്ഗം ജീവനിൽ ഒരു കിനാവിൻ പൂമണി മുത്തിൽ പതിയുമീ ചുംബനം കാമന്റെ അമ്പേൽക്കും ഇണകളായ് വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകംമലയാളം വരികൾ:വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം ഇല്ലില്ലം കാറ്റിൽ മുല്ലപ്പൂ പെണ്ണും നാണത്തിൽ മുങ്ങും നേരമായി ചുണ്ടത്തെ പാട്ടിൻ ഈണം മറന്നീ മാടപ്പിറാവും മൗനമായ് മഴനിലാവിൽ വീണലിയുന്നേ മനസ്സിലെ കുങ്കുമം ഇന്നോളമില്ലാത്തൊരനുഭവം വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെള്ളിപ്പൂത്താലം ഉള്ളിന്റെയുള്ളിൽ തുള്ളിത്തിളങ്ങും രാവിതിൽ കാണാത്ത ദൂരം പോയിടും മോഹം കാണുന്നു സ്വർഗ്ഗം ജീവനിൽ ഒരു കിനാവിൻ പൂമണി മുത്തിൽ പതിയുമീ ചുംബനം കാമന്റെ അമ്പേൽക്കും ഇണകളായ് വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swastham GrihabharanamView Movie Album →1999രാപ്പാടികൾSwastham Grihabharanam • Kj YesudasSwastham GrihabharanamKj YesudasRead Lyrics →1999
വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം ഇല്ലില്ലം കാറ്റിൽ മുല്ലപ്പൂ പെണ്ണും നാണത്തിൽ മുങ്ങും നേരമായി ചുണ്ടത്തെ പാട്ടിൻ ഈണം മറന്നീ മാടപ്പിറാവും മൗനമായ് മഴനിലാവിൽ വീണലിയുന്നേ മനസ്സിലെ കുങ്കുമം ഇന്നോളമില്ലാത്തൊരനുഭവം വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെള്ളിപ്പൂത്താലം ഉള്ളിന്റെയുള്ളിൽ തുള്ളിത്തിളങ്ങും രാവിതിൽ കാണാത്ത ദൂരം പോയിടും മോഹം കാണുന്നു സ്വർഗ്ഗം ജീവനിൽ ഒരു കിനാവിൻ പൂമണി മുത്തിൽ പതിയുമീ ചുംബനം കാമന്റെ അമ്പേൽക്കും ഇണകളായ് വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണിൽ മദനുര ചിതറുമീ സാഗരം ഇലകളിൽ ഹിമകണം ഇഴുകിവീഴുമാലോല രാവിന്നൊരസുലഭ സുഖകര പരിണയം....... വെള്ളിക്കിണ്ണം തുള്ളും വിണ്ണിൽ രതിപദമെഴുതുമീ താരകം