HomeSwasamവെണ്ണിലാവിന്‍ കുഞ്ഞുമേഘംMalayalam Lyricsവെണ്ണിലാവിന്‍ കുഞ്ഞുമേഘം Lyrics2013Movie / AlbumSwasamSinger(s)ManjariMusic DirectorKannanLyricistVinu KrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിന് മനസ്സില്‍ മയങ്ങുമ്പോള്‍ വെറുതേ തോന്നിയ പരിഭവങ്ങള്കാണാതെന്നെ നീ വിളിക്കുമ്പോള്‍ വഴിയറിയാതെ ഞാന്‍ നില്ക്കുന്നുപലതും പറഞ്ഞു ഞാന്‍ ഇരുളിന്റെ പാതയില്‍ഒരു മൺവിളക്കായി എരിയുന്നു വെണ്ണിലാവിന്‍ കുഞ്ഞുമേഘം അങ്ങു ദൂരെ പൊട്ടുകുത്തും നിന്റെ പേരാണോഹിമകണമണിമുകിലെഴുതിയ പ്രണയത്തിന് കാവ്യമാണോ..ഇനിയൊരു ജന്മമുണ്ടോ അവിടൊരു തീരമുണ്ടോ(വെണ്ണിലാവിന്‍ കുഞ്ഞുമേഘം) തേടി വന്നതെന്തിനോ വാതില്‍ പാതി ചാരിയുംകാത്തിരുന്നതാരെയോ ഞാന്‍ കൊതിച്ചു പോയി (2)നീലരാവില്‍ ഏകയായി ദേവരാഗ മാലയായിചാർത്തുവാനായി ഏറെ നാളായി നിനച്ചു പോയി(വെണ്ണിലാവിന്‍ കുഞ്ഞുമേഘം) സരിപാ പപമപനിപ മപമപ ഗമനിസനിസരിസരിപാ പപമപനിപ മപഗമ പനിസപ നിമപ ഗമരി നിരിസാ ഞാനൊരാളീ തോണിയില്മെല്ലെയെങ്ങോ പോകവേഎന് കിനാവിനുറങ്ങുവാനായി കിടക്കയില്ല (2)എന്തിനെന്റെ കൈകളില്‍ നൽകുവാനായി ഓര്മ്മകള്രാജശില്പീ മൂകമായി നീ വിലയ്ക്കു വാങ്ങി(വെണ്ണിലാവിന്‍ കുഞ്ഞുമേഘം)മലയാളം വരികൾ:നിന് മനസ്സില്‍ മയങ്ങുമ്പോള്‍ വെറുതേ തോന്നിയ പരിഭവങ്ങള്കാണാതെന്നെ നീ വിളിക്കുമ്പോള്‍ വഴിയറിയാതെ ഞാന്‍ നില്ക്കുന്നുപലതും പറഞ്ഞു ഞാന്‍ ഇരുളിന്റെ പാതയില്‍ഒരു മൺവിളക്കായി എരിയുന്നു വെണ്ണിലാവിന്‍ കുഞ്ഞുമേഘം അങ്ങു ദൂരെ പൊട്ടുകുത്തും നിന്റെ പേരാണോഹിമകണമണിമുകിലെഴുതിയ പ്രണയത്തിന് കാവ്യമാണോ..ഇനിയൊരു ജന്മമുണ്ടോ അവിടൊരു തീരമുണ്ടോ(വെണ്ണിലാവിന്‍ കുഞ്ഞുമേഘം) തേടി വന്നതെന്തിനോ വാതില്‍ പാതി ചാരിയുംകാത്തിരുന്നതാരെയോ ഞാന്‍ കൊതിച്ചു പോയി (2)നീലരാവില്‍ ഏകയായി ദേവരാഗ മാലയായിചാർത്തുവാനായി ഏറെ നാളായി നിനച്ചു പോയി(വെണ്ണിലാവിന്‍ കുഞ്ഞുമേഘം) സരിപാ പപമപനിപ മപമപ ഗമനിസനിസരിസരിപാ പപമപനിപ മപഗമ പനിസപ നിമപ ഗമരി നിരിസാ ഞാനൊരാളീ തോണിയില്മെല്ലെയെങ്ങോ പോകവേഎന് കിനാവിനുറങ്ങുവാനായി കിടക്കയില്ല (2)എന്തിനെന്റെ കൈകളില്‍ നൽകുവാനായി ഓര്മ്മകള്രാജശില്പീ മൂകമായി നീ വിലയ്ക്കു വാങ്ങി(വെണ്ണിലാവിന്‍ കുഞ്ഞുമേഘം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SwasamView Movie Album →2013വരവീണ ശ്രുതിമീട്ടി സാരംഗിയില്‍Swasam • GayathriSwasamGayathriRead Lyrics →2013
നിന് മനസ്സില്‍ മയങ്ങുമ്പോള്‍ വെറുതേ തോന്നിയ പരിഭവങ്ങള്കാണാതെന്നെ നീ വിളിക്കുമ്പോള്‍ വഴിയറിയാതെ ഞാന്‍ നില്ക്കുന്നുപലതും പറഞ്ഞു ഞാന്‍ ഇരുളിന്റെ പാതയില്‍ഒരു മൺവിളക്കായി എരിയുന്നു വെണ്ണിലാവിന്‍ കുഞ്ഞുമേഘം അങ്ങു ദൂരെ പൊട്ടുകുത്തും നിന്റെ പേരാണോഹിമകണമണിമുകിലെഴുതിയ പ്രണയത്തിന് കാവ്യമാണോ..ഇനിയൊരു ജന്മമുണ്ടോ അവിടൊരു തീരമുണ്ടോ(വെണ്ണിലാവിന്‍ കുഞ്ഞുമേഘം) തേടി വന്നതെന്തിനോ വാതില്‍ പാതി ചാരിയുംകാത്തിരുന്നതാരെയോ ഞാന്‍ കൊതിച്ചു പോയി (2)നീലരാവില്‍ ഏകയായി ദേവരാഗ മാലയായിചാർത്തുവാനായി ഏറെ നാളായി നിനച്ചു പോയി(വെണ്ണിലാവിന്‍ കുഞ്ഞുമേഘം) സരിപാ പപമപനിപ മപമപ ഗമനിസനിസരിസരിപാ പപമപനിപ മപഗമ പനിസപ നിമപ ഗമരി നിരിസാ ഞാനൊരാളീ തോണിയില്മെല്ലെയെങ്ങോ പോകവേഎന് കിനാവിനുറങ്ങുവാനായി കിടക്കയില്ല (2)എന്തിനെന്റെ കൈകളില്‍ നൽകുവാനായി ഓര്മ്മകള്രാജശില്പീ മൂകമായി നീ വിലയ്ക്കു വാങ്ങി(വെണ്ണിലാവിന്‍ കുഞ്ഞുമേഘം)