HomeSwarnnagopuramഅഭയമേകുക മാതാവേMalayalam Lyricsഅഭയമേകുക മാതാവേ Lyrics1984Movie / AlbumSwarnnagopuramSinger(s)Lathika, ChorusMusic DirectorJohnson MasterLyricistNarayanan Kutty KottarakkaraScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ നിന്ദിതർ ദുഃഖിതർ പീഡിതർക്കും നിത്യസഹായയാം മാതാവു നീ നിന്ദിതർ ദുഃഖിതർ പീഡിതർക്കും നിത്യസഹായയാം മാതാവു നീ കണ്ണീർ കുടിക്കുന്നൊരീ ദുഃഖപുത്രിയെ കൈവെടിയരുതേ നീയമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ കദനക്കടലിൻ ആഴവും വ്യാപ്തിയും അറിയുന്നോളല്ലോ നീയമ്മേ നിത്യദുഃഖത്തിൻ ചുഴികളിൽ നിന്നെന്നെ മുക്തയാക്കീടണമമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേമലയാളം വരികൾ:അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ നിന്ദിതർ ദുഃഖിതർ പീഡിതർക്കും നിത്യസഹായയാം മാതാവു നീ നിന്ദിതർ ദുഃഖിതർ പീഡിതർക്കും നിത്യസഹായയാം മാതാവു നീ കണ്ണീർ കുടിക്കുന്നൊരീ ദുഃഖപുത്രിയെ കൈവെടിയരുതേ നീയമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ കദനക്കടലിൻ ആഴവും വ്യാപ്തിയും അറിയുന്നോളല്ലോ നീയമ്മേ നിത്യദുഃഖത്തിൻ ചുഴികളിൽ നിന്നെന്നെ മുക്തയാക്കീടണമമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SwarnnagopuramView Movie Album →1984അഭിനയജീവിത വേദിയിലാടുവാൻSwarnnagopuram • Kj YesudasSwarnnagopuramKj YesudasRead Lyrics →1984
അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ നിന്ദിതർ ദുഃഖിതർ പീഡിതർക്കും നിത്യസഹായയാം മാതാവു നീ നിന്ദിതർ ദുഃഖിതർ പീഡിതർക്കും നിത്യസഹായയാം മാതാവു നീ കണ്ണീർ കുടിക്കുന്നൊരീ ദുഃഖപുത്രിയെ കൈവെടിയരുതേ നീയമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ കദനക്കടലിൻ ആഴവും വ്യാപ്തിയും അറിയുന്നോളല്ലോ നീയമ്മേ നിത്യദുഃഖത്തിൻ ചുഴികളിൽ നിന്നെന്നെ മുക്തയാക്കീടണമമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ അഗതികൾക്കാശ്രയ ദാതാവേ സർവ്വേശപുത്രനെ ഭൂമിക്കു നൽകിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ