സ്വർണ്ണത്തേരിൽ ചൈത്രം വന്നൂഞാനും വന്നൂ ഞാനും വന്നൂമോഹത്തേരിൽ ജീവൻ വന്നൂഎന്നെ തേടി എന്നെ തേടി (സ്വർണ്ണത്തേരിൽ..)
അരിമുല്ല പൂത്തു അരളികള്‍ പൂത്തു അമര നന്ദനവനിഅഭിരാമം ആയി (2) ആ ..ആ..ആ....മനോമോഹിനി നീ ചാരേ വന്നാലുംആ..ആ...അരിമുല്ല പൂത്തു അരളികള്‍ പൂത്തു അമര നന്ദനവനിഅഭിരാമം ആയി (2)
എന്റെ മനം എന്തേ തളിര് ചൂടും തരുവായ്ലതാ വിലോലേ നിന്റെ പൂമേനി പുണര്ന്നുഎന്റെ മനം എന്നെ നിന്നിൽ ചേര്‍ന്നു പടര്ന്നുഇതാ നികുഞ്ജം വീണ്ടും പുഷ്പതല്പം ഒരുക്കിനീ തളിരായ് പൂവായ് ഫലമായ് എന്റെ മാനസ വല്ലരിയില്നീ മഞ്ജുള മാദക മഞ്ജരി എന്റെ ജീവിത വാടികയില്ഞാന് മധുവായ് മണമായ് ഹരമായ് നിന്റെ രാസവിലാസമതില്ഞാന് നര്‍ത്തന ലാലസ ലയനം നിന്റെ സംഗീത ധ്വനിയില്പുഷ്പത്തേരില് കാമന് വന്നുതാരമ്പെയ്തു താരമ്പെയ്തുനിന്നെ തേടി സ്വപ്നം വന്നുഎന്റെ മോഹം എന്റെ മോഹംഅരിമുല്ല പൂത്തു അരളികള്‍ പൂത്തു അമരനന്ദനവനിഅഭിരാമം ആയി (2)
നീല ലോല പീലി ചിമ്മി അടുത്തണഞ്ഞപ്പോള്തന്ത്രി മുറുക്കി തന്നു ഞാന്‍ എന്റെ വിപഞ്ചിപാടും എന്റെ വീണ നിന്റെ മോഹന ഗാനങ്ങള്ഇതാ വളര്‍ന്നു വീണ്ടും പ്രേമാര്‍ദ്രം ഹൃദയംനീ രതിയില്‍ രസമോ മദമോ എന്റെ മനസ്സില്‍ മണിയറയില്നീ ജ്വലന ജാഗരചലനം എന്റെ പ്രണയ വികാരത്തില്ഞാന് സ്വരമായ് ശ്രുതിയായ് ലയമായ് നിന്റെ മാണിക്യ വീണയിതില്ഞാന് ഭാസുര ഭജന ഭരിത നിന്റെ മനസ്സിന് തിരുനടയില്അരിമുല്ല പൂത്തു അരളികള്‍ പൂത്തു അമര നന്ദനവനിഅഭിരാമം ആയി (2)മനോമോഹിനി നീ ചാരേ വന്നാലുംവര്ഷം വര്‍ഷം സ്നേഹ വര്‍ഷം എന്‍ മനസ്സില്ഹര്ഷം ഹര്‍ഷം പ്രേമ ഹര്‍ഷം എന്‍ കരളില്‍ (4)
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.