HomeSnehamSwarnam PaakiyaMalayalam LyricsSwarnam Paakiya LyricsMovie / AlbumSnehamSinger(s)Kj YesudasMusic DirectorK G JayanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാജാ..... രാജ രാജ രാജ രാജാ.....സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേഞങ്ങടെ ഗാനം കേള്‍ക്കാമോ രാജാവേ രാജാവേസ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... നിന്നരമന തന് പൂമുഖ വാതില്നിന്നരമന തന് പൂമുഖ വാതില്തേടുന്നൂ ഞങ്ങള്‍ തേടുന്നൂനെഞ്ചിന് തുടിയില്‍ പാട്ടിനു താളം നല്കുന്നൂനെഞ്ചിന് തുടിയില്‍ പാട്ടിനു താളം നല്കുന്നൂസ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... ഞങ്ങള്‍ വാഴും കൊട്ടാരത്തിന്നാകാശം മേല്ക്കൂരാഞങ്ങളുറങ്ങും പൂന്തോട്ടത്തിനു കടലും മലയും കയ്യാല കയ്യാലാ....പകല്‍ വിളക്കായ് പ്രഭാകരന്രാത്രിവിളക്കായ് നക്ഷത്രംപനിനീര് വിശറികള്‍ വീശിപ്പാടാന് പൂന്തെന്നല്പനിനീര് വിശറികള്‍ വീശിപ്പാടാന് പൂന്തെന്നല്സ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... ഞങ്ങള്‍ തേടും പൂക്കാലത്തിന് ഹൃദയങ്ങള്പൂവുകള്ഞങ്ങള് ചൂടും പൂമാല്യത്തിനു നിറവും മണവും സ്വപ്നങ്ങള്‍ സ്വപ്നങ്ങള്ഒരുവനു കണ്ണുകള്‍ മറ്റൊരുവന്ഒരുവനു കാലുകള്‍ മറ്റൊരുവന്പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്സ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ....മലയാളം വരികൾ:രാജാ..... രാജ രാജ രാജ രാജാ.....സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേഞങ്ങടെ ഗാനം കേള്‍ക്കാമോ രാജാവേ രാജാവേസ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... നിന്നരമന തന് പൂമുഖ വാതില്നിന്നരമന തന് പൂമുഖ വാതില്തേടുന്നൂ ഞങ്ങള്‍ തേടുന്നൂനെഞ്ചിന് തുടിയില്‍ പാട്ടിനു താളം നല്കുന്നൂനെഞ്ചിന് തുടിയില്‍ പാട്ടിനു താളം നല്കുന്നൂസ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... ഞങ്ങള്‍ വാഴും കൊട്ടാരത്തിന്നാകാശം മേല്ക്കൂരാഞങ്ങളുറങ്ങും പൂന്തോട്ടത്തിനു കടലും മലയും കയ്യാല കയ്യാലാ....പകല്‍ വിളക്കായ് പ്രഭാകരന്രാത്രിവിളക്കായ് നക്ഷത്രംപനിനീര് വിശറികള്‍ വീശിപ്പാടാന് പൂന്തെന്നല്പനിനീര് വിശറികള്‍ വീശിപ്പാടാന് പൂന്തെന്നല്സ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... ഞങ്ങള്‍ തേടും പൂക്കാലത്തിന് ഹൃദയങ്ങള്പൂവുകള്ഞങ്ങള് ചൂടും പൂമാല്യത്തിനു നിറവും മണവും സ്വപ്നങ്ങള്‍ സ്വപ്നങ്ങള്ഒരുവനു കണ്ണുകള്‍ മറ്റൊരുവന്ഒരുവനു കാലുകള്‍ മറ്റൊരുവന്പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്സ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SnehamView Movie Album →SongPakalkkilee PakalkkileeSneham • Kj YesudasSnehamKj YesudasRead Lyrics →Malayalam
രാജാ..... രാജ രാജ രാജ രാജാ.....സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേഞങ്ങടെ ഗാനം കേള്‍ക്കാമോ രാജാവേ രാജാവേസ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... നിന്നരമന തന് പൂമുഖ വാതില്നിന്നരമന തന് പൂമുഖ വാതില്തേടുന്നൂ ഞങ്ങള്‍ തേടുന്നൂനെഞ്ചിന് തുടിയില്‍ പാട്ടിനു താളം നല്കുന്നൂനെഞ്ചിന് തുടിയില്‍ പാട്ടിനു താളം നല്കുന്നൂസ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... ഞങ്ങള്‍ വാഴും കൊട്ടാരത്തിന്നാകാശം മേല്ക്കൂരാഞങ്ങളുറങ്ങും പൂന്തോട്ടത്തിനു കടലും മലയും കയ്യാല കയ്യാലാ....പകല്‍ വിളക്കായ് പ്രഭാകരന്രാത്രിവിളക്കായ് നക്ഷത്രംപനിനീര് വിശറികള്‍ വീശിപ്പാടാന് പൂന്തെന്നല്പനിനീര് വിശറികള്‍ വീശിപ്പാടാന് പൂന്തെന്നല്സ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ.... ഞങ്ങള്‍ തേടും പൂക്കാലത്തിന് ഹൃദയങ്ങള്പൂവുകള്ഞങ്ങള് ചൂടും പൂമാല്യത്തിനു നിറവും മണവും സ്വപ്നങ്ങള്‍ സ്വപ്നങ്ങള്ഒരുവനു കണ്ണുകള്‍ മറ്റൊരുവന്ഒരുവനു കാലുകള്‍ മറ്റൊരുവന്പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്പോകുമ്പോളും ചിരിതൂകുന്നീയോളങ്ങള്സ്വര്ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ....