HomeSwarnamകനിവൊടു തഴുകുംMalayalam Lyricsകനിവൊടു തഴുകും Lyrics2008Movie / AlbumSwarnamSinger(s)Kavalam VinodMusic DirectorMohan SitharaLyricistBeeyar PrasadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ തരികിനീ.. കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ ഒരു തരി സ്വർണ്ണം മരുമണൽ കാട്ടിൽ തിരയുമ്പോൾ നിൻ ദയവിനു കാത്തു വരികിനി അമ്മേ.. ഒരു കുറി കണ്ടാൽ ഇഹപര ജന്മം അടിയനു സഫലം ഇഹപര ജന്മം അടിയനു സഫലം കനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ..മലയാളം വരികൾ:കനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ തരികിനീ.. കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ ഒരു തരി സ്വർണ്ണം മരുമണൽ കാട്ടിൽ തിരയുമ്പോൾ നിൻ ദയവിനു കാത്തു വരികിനി അമ്മേ.. ഒരു കുറി കണ്ടാൽ ഇഹപര ജന്മം അടിയനു സഫലം ഇഹപര ജന്മം അടിയനു സഫലം കനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SwarnamView Movie Album →2008ഏകദന്തംSwarnam • Dr Satheesh Bhatt,SannidhanandanSwarnamDr Satheesh Bhatt,SannidhanandanRead Lyrics →2008
കനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ തരികിനീ.. കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ ഒരു തരി സ്വർണ്ണം മരുമണൽ കാട്ടിൽ തിരയുമ്പോൾ നിൻ ദയവിനു കാത്തു വരികിനി അമ്മേ.. ഒരു കുറി കണ്ടാൽ ഇഹപര ജന്മം അടിയനു സഫലം ഇഹപര ജന്മം അടിയനു സഫലം കനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ..