HomeSwargavaathil Ambalathil AarattuMalayalam LyricsSwargavaathil Ambalathil Aarattu LyricsSinger(s)Kj YesudasMusic DirectorM S ViswanathanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന്സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട്മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീകണ്ണനാമുണ്ണിക്ക് ചോറൂട്ട് വിശ്വ ജനനിക്ക് മംഗളനീരാട്ട്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) കണ്ണുകള്‍ക്കൊരു ജന്മ വിരുന്നൊരുക്കുംഈ കാഞ്ചന വിഗ്രഹ ചൈതന്യത്തെഅമ്പാടിക്കുട്ടനെന്നു വിളിച്ചാലോഅച്ഛന്റെ പേരിട്ടു വിളിച്ചാലോആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്നമുകിലേ മേചക മുകിലേതാഴ്വാരത്തോപ്പില് മണിത്തൊട്ടിലില്ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ പയ്ക്കളേ മേയ്ക്കുവാന് പാടത്തയക്കാം ഞാന്മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)മലയാളം വരികൾ:സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന്സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട്മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീകണ്ണനാമുണ്ണിക്ക് ചോറൂട്ട് വിശ്വ ജനനിക്ക് മംഗളനീരാട്ട്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) കണ്ണുകള്‍ക്കൊരു ജന്മ വിരുന്നൊരുക്കുംഈ കാഞ്ചന വിഗ്രഹ ചൈതന്യത്തെഅമ്പാടിക്കുട്ടനെന്നു വിളിച്ചാലോഅച്ഛന്റെ പേരിട്ടു വിളിച്ചാലോആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്നമുകിലേ മേചക മുകിലേതാഴ്വാരത്തോപ്പില് മണിത്തൊട്ടിലില്ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ പയ്ക്കളേ മേയ്ക്കുവാന് പാടത്തയക്കാം ഞാന്മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന്സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട്മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീകണ്ണനാമുണ്ണിക്ക് ചോറൂട്ട് വിശ്വ ജനനിക്ക് മംഗളനീരാട്ട്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) കണ്ണുകള്‍ക്കൊരു ജന്മ വിരുന്നൊരുക്കുംഈ കാഞ്ചന വിഗ്രഹ ചൈതന്യത്തെഅമ്പാടിക്കുട്ടനെന്നു വിളിച്ചാലോഅച്ഛന്റെ പേരിട്ടു വിളിച്ചാലോആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്നമുകിലേ മേചക മുകിലേതാഴ്വാരത്തോപ്പില് മണിത്തൊട്ടിലില്ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ പയ്ക്കളേ മേയ്ക്കുവാന് പാടത്തയക്കാം ഞാന്മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)