HomeLalitha GanangalSwargathin NandinimaareMalayalam LyricsSwargathin Nandinimaare LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വർഗ്ഗത്തിൻ നന്ദിനിമാരേ പോരൂനക്ഷത്രസുന്ദരിമാരേനീലപ്പനം കുടകൾ നീളെ നിവർത്തി നിൽക്കുംആകാശമരുഭൂവിലൂടെചെമ്മുകിൽ നിരയാകും ഒട്ടകപ്പുറത്തേറിഎങ്ങോട്ടു പോകുന്നു നിങ്ങൾ ആരുടെയന്തഃപ്പുരറാണിമാരാണു നിങ്ങൾആയിരത്തൊന്നു രാവിൻ പൂക്കൾപാതിരാ വിരുന്നിനെൻ പന്തലിൽ വന്നിരുന്നുപാടാത്ത പാട്ടൊന്നു പാടൂ മൂവന്തി മയങ്ങുന്ന മുന്തിരിത്തോപ്പുകളെമൂവുരു വലം വെച്ചു പോരൂപാനപാത്രങ്ങൾ നീട്ടി പാദസരങ്ങൾ ചാർത്തിപാടുവാൻ ആടുവാൻ പോരൂമലയാളം വരികൾ:സ്വർഗ്ഗത്തിൻ നന്ദിനിമാരേ പോരൂനക്ഷത്രസുന്ദരിമാരേനീലപ്പനം കുടകൾ നീളെ നിവർത്തി നിൽക്കുംആകാശമരുഭൂവിലൂടെചെമ്മുകിൽ നിരയാകും ഒട്ടകപ്പുറത്തേറിഎങ്ങോട്ടു പോകുന്നു നിങ്ങൾ ആരുടെയന്തഃപ്പുരറാണിമാരാണു നിങ്ങൾആയിരത്തൊന്നു രാവിൻ പൂക്കൾപാതിരാ വിരുന്നിനെൻ പന്തലിൽ വന്നിരുന്നുപാടാത്ത പാട്ടൊന്നു പാടൂ മൂവന്തി മയങ്ങുന്ന മുന്തിരിത്തോപ്പുകളെമൂവുരു വലം വെച്ചു പോരൂപാനപാത്രങ്ങൾ നീട്ടി പാദസരങ്ങൾ ചാർത്തിപാടുവാൻ ആടുവാൻ പോരൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
സ്വർഗ്ഗത്തിൻ നന്ദിനിമാരേ പോരൂനക്ഷത്രസുന്ദരിമാരേനീലപ്പനം കുടകൾ നീളെ നിവർത്തി നിൽക്കുംആകാശമരുഭൂവിലൂടെചെമ്മുകിൽ നിരയാകും ഒട്ടകപ്പുറത്തേറിഎങ്ങോട്ടു പോകുന്നു നിങ്ങൾ ആരുടെയന്തഃപ്പുരറാണിമാരാണു നിങ്ങൾആയിരത്തൊന്നു രാവിൻ പൂക്കൾപാതിരാ വിരുന്നിനെൻ പന്തലിൽ വന്നിരുന്നുപാടാത്ത പാട്ടൊന്നു പാടൂ മൂവന്തി മയങ്ങുന്ന മുന്തിരിത്തോപ്പുകളെമൂവുരു വലം വെച്ചു പോരൂപാനപാത്രങ്ങൾ നീട്ടി പാദസരങ്ങൾ ചാർത്തിപാടുവാൻ ആടുവാൻ പോരൂ