HomeAkkare Akkare AkkareSwargathilo NammalMalayalam LyricsSwargathilo Nammal LyricsMovie / AlbumAkkare Akkare AkkareSinger(s)Unni Menon, Mg SreekumarMusic DirectorOuseppachanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ സങ്കല്പ ഗന്ധർവ്വലോകത്തിലോ ദീപങ്ങളോ മണ്ണിൻ താരങ്ങളോ നാദങ്ങളോ ദേവരാഗങ്ങളോ (സ്വർഗ്ഗത്തിലോ...) മേഘങ്ങൾ രമ്യഹർമ്മങ്ങളിൽ മേലാപ്പു പണിയുന്നൂ... വർണ്ണങ്ങൾതൻ ഇന്ദ്രജാലങ്ങളിൽ കണ്ണുകൾ തെളിയുന്നു (മേഘങ്ങൾ) ഒഴുകാമീ മേളത്തിൽ തഴുകാമഴകിനെ (സ്വർഗ്ഗത്തിലോ...) ആകാശവും ഭൂവിന്നാഘോഷങ്ങൾ കാണുമ്പോൾ നാണിയ്ക്കുന്നു ആഹ്ലാദത്തിൽ പൂക്കുമീയുന്മാദം നമ്മെയും പന്താടുന്നൂ (ആകാശവും) മറക്കാം, ആവേശങ്ങൾ രസിക്കാം സുഖിക്കാം....... (സ്വർഗ്ഗത്തിലോ...)മലയാളം വരികൾ:സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ സങ്കല്പ ഗന്ധർവ്വലോകത്തിലോ ദീപങ്ങളോ മണ്ണിൻ താരങ്ങളോ നാദങ്ങളോ ദേവരാഗങ്ങളോ (സ്വർഗ്ഗത്തിലോ...) മേഘങ്ങൾ രമ്യഹർമ്മങ്ങളിൽ മേലാപ്പു പണിയുന്നൂ... വർണ്ണങ്ങൾതൻ ഇന്ദ്രജാലങ്ങളിൽ കണ്ണുകൾ തെളിയുന്നു (മേഘങ്ങൾ) ഒഴുകാമീ മേളത്തിൽ തഴുകാമഴകിനെ (സ്വർഗ്ഗത്തിലോ...) ആകാശവും ഭൂവിന്നാഘോഷങ്ങൾ കാണുമ്പോൾ നാണിയ്ക്കുന്നു ആഹ്ലാദത്തിൽ പൂക്കുമീയുന്മാദം നമ്മെയും പന്താടുന്നൂ (ആകാശവും) മറക്കാം, ആവേശങ്ങൾ രസിക്കാം സുഖിക്കാം....... (സ്വർഗ്ഗത്തിലോ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Akkare Akkare AkkareView Movie Album →SongKannu Kannil Konda NimishamAkkare Akkare Akkare • Mg SreekumarAkkare Akkare AkkareMg SreekumarRead Lyrics →Malayalam
സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ സങ്കല്പ ഗന്ധർവ്വലോകത്തിലോ ദീപങ്ങളോ മണ്ണിൻ താരങ്ങളോ നാദങ്ങളോ ദേവരാഗങ്ങളോ (സ്വർഗ്ഗത്തിലോ...) മേഘങ്ങൾ രമ്യഹർമ്മങ്ങളിൽ മേലാപ്പു പണിയുന്നൂ... വർണ്ണങ്ങൾതൻ ഇന്ദ്രജാലങ്ങളിൽ കണ്ണുകൾ തെളിയുന്നു (മേഘങ്ങൾ) ഒഴുകാമീ മേളത്തിൽ തഴുകാമഴകിനെ (സ്വർഗ്ഗത്തിലോ...) ആകാശവും ഭൂവിന്നാഘോഷങ്ങൾ കാണുമ്പോൾ നാണിയ്ക്കുന്നു ആഹ്ലാദത്തിൽ പൂക്കുമീയുന്മാദം നമ്മെയും പന്താടുന്നൂ (ആകാശവും) മറക്കാം, ആവേശങ്ങൾ രസിക്കാം സുഖിക്കാം....... (സ്വർഗ്ഗത്തിലോ...)