HomeSwarganaayakaa NinteMalayalam LyricsSwarganaayakaa Ninte LyricsMusic DirectorK RaghavanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വർഗ്ഗനായകാ നിന്റെ മന്ദിര മാക്കുകെങ്ങൾ തൻ മാനസം ഏകഭാവനാശീലരാക്കുക സ്നേഹരൂപ നിൻ മക്കളെ ഇല്ല ജാതിമതവിഭേദങ്ങൾ നല്ലയൽക്കാരായ് വാഴേണം അന്യർ തൻ ദുഃഖമെന്റേതാകണം അന്യർ തൻ സുഖമെൻ സുഖം ഈ മലകളും താഴ്വരകളും ഈയനന്തമാം വാനവും ജീവനാനന്ദഗീതി പാടും നിൻ വീണയാക്കുക മൽ പ്രഭോമലയാളം വരികൾ:സ്വർഗ്ഗനായകാ നിന്റെ മന്ദിര മാക്കുകെങ്ങൾ തൻ മാനസം ഏകഭാവനാശീലരാക്കുക സ്നേഹരൂപ നിൻ മക്കളെ ഇല്ല ജാതിമതവിഭേദങ്ങൾ നല്ലയൽക്കാരായ് വാഴേണം അന്യർ തൻ ദുഃഖമെന്റേതാകണം അന്യർ തൻ സുഖമെൻ സുഖം ഈ മലകളും താഴ്വരകളും ഈയനന്തമാം വാനവും ജീവനാനന്ദഗീതി പാടും നിൻ വീണയാക്കുക മൽ പ്രഭോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
സ്വർഗ്ഗനായകാ നിന്റെ മന്ദിര മാക്കുകെങ്ങൾ തൻ മാനസം ഏകഭാവനാശീലരാക്കുക സ്നേഹരൂപ നിൻ മക്കളെ ഇല്ല ജാതിമതവിഭേദങ്ങൾ നല്ലയൽക്കാരായ് വാഴേണം അന്യർ തൻ ദുഃഖമെന്റേതാകണം അന്യർ തൻ സുഖമെൻ സുഖം ഈ മലകളും താഴ്വരകളും ഈയനന്തമാം വാനവും ജീവനാനന്ദഗീതി പാടും നിൻ വീണയാക്കുക മൽ പ്രഭോ