HomeLalitha GanangalSwarangale SwapnangaleMalayalam LyricsSwarangale Swapnangale LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിട പറഞ്ഞെങ്ങോമറഞ്ഞവർ നിങ്ങളെൻ പടിവാതിൽ കടന്നു വന്നൂ ഇന്നെൻപടിവാതിൽ കടന്നു വിരുന്നു വന്നൂ ആരോ കല്ലെറിഞ്നു ദൂരെപ്പറന്നു പോയൊരായിരം കിളികൾ തിരികെ വന്നൂ എന്റെപാഴ് മരച്ചില്ലയിൽ താണിരുന്നൂഎന്റെ മനസ്സിന്റെ ആശാലതികയിൽ എന്തെന്തു വർണ്ണജാലംവാസന്ത വർണ്ണജാലം മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നുമഞ്ഞവെയിലായൊഴുകി വന്നൂ എന്റെകൊന്നയിലായിരം പൂ വിടർന്നുഎന്റെ മനസ്സിലും കുങ്കുമം തൂകുന്നുസന്ധ്യ തൻ സ്വർണ്ണതാലം ഉഷഃസന്ധ്യ തൻ സ്വർണ്ണതാലംമലയാളം വരികൾ:വിട പറഞ്ഞെങ്ങോമറഞ്ഞവർ നിങ്ങളെൻ പടിവാതിൽ കടന്നു വന്നൂ ഇന്നെൻപടിവാതിൽ കടന്നു വിരുന്നു വന്നൂ ആരോ കല്ലെറിഞ്നു ദൂരെപ്പറന്നു പോയൊരായിരം കിളികൾ തിരികെ വന്നൂ എന്റെപാഴ് മരച്ചില്ലയിൽ താണിരുന്നൂഎന്റെ മനസ്സിന്റെ ആശാലതികയിൽ എന്തെന്തു വർണ്ണജാലംവാസന്ത വർണ്ണജാലം മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നുമഞ്ഞവെയിലായൊഴുകി വന്നൂ എന്റെകൊന്നയിലായിരം പൂ വിടർന്നുഎന്റെ മനസ്സിലും കുങ്കുമം തൂകുന്നുസന്ധ്യ തൻ സ്വർണ്ണതാലം ഉഷഃസന്ധ്യ തൻ സ്വർണ്ണതാലംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
വിട പറഞ്ഞെങ്ങോമറഞ്ഞവർ നിങ്ങളെൻ പടിവാതിൽ കടന്നു വന്നൂ ഇന്നെൻപടിവാതിൽ കടന്നു വിരുന്നു വന്നൂ ആരോ കല്ലെറിഞ്നു ദൂരെപ്പറന്നു പോയൊരായിരം കിളികൾ തിരികെ വന്നൂ എന്റെപാഴ് മരച്ചില്ലയിൽ താണിരുന്നൂഎന്റെ മനസ്സിന്റെ ആശാലതികയിൽ എന്തെന്തു വർണ്ണജാലംവാസന്ത വർണ്ണജാലം മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നുമഞ്ഞവെയിലായൊഴുകി വന്നൂ എന്റെകൊന്നയിലായിരം പൂ വിടർന്നുഎന്റെ മനസ്സിലും കുങ്കുമം തൂകുന്നുസന്ധ്യ തൻ സ്വർണ്ണതാലം ഉഷഃസന്ധ്യ തൻ സ്വർണ്ണതാലം