HomeAa Penkutty NeeyayirunnenkilSwapnathin ThaazhvarayilMalayalam LyricsSwapnathin Thaazhvarayil LyricsMovie / AlbumAa Penkutty NeeyayirunnenkilSinger(s)Kj YesudasMusic DirectorS D SekharLyricistVellandu NarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാരണിയും എന്‍ കരളില്‍ താരസ്വര വീണ പാടിഭാവഹര്ഷം പീലിപ്പൂക്കൂട ചൂടുന്നുമോഹങ്ങള്ക്ക് തേനെവിടെനിന്റെ മൌനം പുഞ്ചിരിയാല്‍ നെയ്ത്തിരിയാക്കൂനിര്വൃതി തന് മണിയറയില്‍ കതി ര്തൂകൂ(സ്വപ്നത്തിന് താഴ്വരയില്...) നാദസ്വരമേളങ്ങളോടെ നാമലിയുമീ നിമിഷംഎന്റെ ദാഹം അനുരാഗ ശ്രുതി മൂളുന്നുനിന്റെ നെഞ്ചില്‍ താളമുണ്ടോമുഗ്ദ്ധലാസ്യം തിരുവാഭരണം ചാര്ത്തുമ്പോള്കസ്തൂരി പൊന്‍ കുളിരായി ഞാന്‍ പടരും(സ്വപ്നത്തിന് താഴ്വരയില്...)മലയാളം വരികൾ:താരണിയും എന്‍ കരളില്‍ താരസ്വര വീണ പാടിഭാവഹര്ഷം പീലിപ്പൂക്കൂട ചൂടുന്നുമോഹങ്ങള്ക്ക് തേനെവിടെനിന്റെ മൌനം പുഞ്ചിരിയാല്‍ നെയ്ത്തിരിയാക്കൂനിര്വൃതി തന് മണിയറയില്‍ കതി ര്തൂകൂ(സ്വപ്നത്തിന് താഴ്വരയില്...) നാദസ്വരമേളങ്ങളോടെ നാമലിയുമീ നിമിഷംഎന്റെ ദാഹം അനുരാഗ ശ്രുതി മൂളുന്നുനിന്റെ നെഞ്ചില്‍ താളമുണ്ടോമുഗ്ദ്ധലാസ്യം തിരുവാഭരണം ചാര്ത്തുമ്പോള്കസ്തൂരി പൊന്‍ കുളിരായി ഞാന്‍ പടരും(സ്വപ്നത്തിന് താഴ്വരയില്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aa Penkutty NeeyayirunnenkilView Movie Album →Songനീലമലയുടെ അക്കരെയക്കരെAa Penkutty Neeyayirunnenkil • Kp Brahmanandan,Node,ChorusAa Penkutty NeeyayirunnenkilKp Brahmanandan,Node,ChorusRead Lyrics →Malayalam
താരണിയും എന്‍ കരളില്‍ താരസ്വര വീണ പാടിഭാവഹര്ഷം പീലിപ്പൂക്കൂട ചൂടുന്നുമോഹങ്ങള്ക്ക് തേനെവിടെനിന്റെ മൌനം പുഞ്ചിരിയാല്‍ നെയ്ത്തിരിയാക്കൂനിര്വൃതി തന് മണിയറയില്‍ കതി ര്തൂകൂ(സ്വപ്നത്തിന് താഴ്വരയില്...) നാദസ്വരമേളങ്ങളോടെ നാമലിയുമീ നിമിഷംഎന്റെ ദാഹം അനുരാഗ ശ്രുതി മൂളുന്നുനിന്റെ നെഞ്ചില്‍ താളമുണ്ടോമുഗ്ദ്ധലാസ്യം തിരുവാഭരണം ചാര്ത്തുമ്പോള്കസ്തൂരി പൊന്‍ കുളിരായി ഞാന്‍ പടരും(സ്വപ്നത്തിന് താഴ്വരയില്...)