HomeKaanaan KothichuSwapnangalokkeyum Panku VaykkamMalayalam LyricsSwapnangalokkeyum Panku Vaykkam Lyrics1987Movie / AlbumKaanaan KothichuSinger(s)Kj YesudasMusic DirectorVidyadharanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം … ദുഖഭാരങ്ങളും പങ്കുവെയ്കാം…. (സ്വപ്നങ്ങളൊക്കെയും…) ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം..(സ്വപ്നങ്ങളൊക്കെയും…) കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം .., ( കല്പനതൻ…) ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…) സങ്കല്പകേദാരഭൂവിൽ വിളയുന്ന പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(സങ്കല്പകേദാര..) കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)മലയാളം വരികൾ:സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം … ദുഖഭാരങ്ങളും പങ്കുവെയ്കാം…. (സ്വപ്നങ്ങളൊക്കെയും…) ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം..(സ്വപ്നങ്ങളൊക്കെയും…) കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം .., ( കല്പനതൻ…) ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…) സങ്കല്പകേദാരഭൂവിൽ വിളയുന്ന പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(സങ്കല്പകേദാര..) കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaanaan KothichuView Movie Album →1987സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം - FKaanaan Kothichu • K S ChithraKaanaan KothichuK S ChithraRead Lyrics →1987
സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം … ദുഖഭാരങ്ങളും പങ്കുവെയ്കാം…. (സ്വപ്നങ്ങളൊക്കെയും…) ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം..(സ്വപ്നങ്ങളൊക്കെയും…) കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം .., ( കല്പനതൻ…) ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…) സങ്കല്പകേദാരഭൂവിൽ വിളയുന്ന പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(സങ്കല്പകേദാര..) കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)