HomeBenz VasuSwapnam SwayamvaramayiMalayalam LyricsSwapnam Swayamvaramayi LyricsMovie / AlbumBenz VasuSinger(s)Kj Yesudas, S JanakiMusic DirectorUmmarLyricistB ManikyamAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ സ്നേഹമയീ... സഖീ നീയെന്നരുകിൽ (സ്വപ്നം..) അലിയൂ എന്നിലലിയൂ ദേവാ അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..) സുഖലോലമണിമഞ്ജരഥം തെളിക്കൂ എന്റെ പത്മരാഗരഥം തെളിക്കൂ.. ദേവാ.. (സ്വപ്നം..) ഒഴുകാമോളങ്ങളായി ദേവി നമുക്കൊഴുകാം തീരങ്ങൾ തേടി (ഒഴുകാ..) പിരിയാതെ അകലാതെ ഒന്നായി ആത്മാവിലാത്മാവ് ചേർത്തൊഴുകാം (സ്വപ്നം..)മലയാളം വരികൾ:സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ സ്നേഹമയീ... സഖീ നീയെന്നരുകിൽ (സ്വപ്നം..) അലിയൂ എന്നിലലിയൂ ദേവാ അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..) സുഖലോലമണിമഞ്ജരഥം തെളിക്കൂ എന്റെ പത്മരാഗരഥം തെളിക്കൂ.. ദേവാ.. (സ്വപ്നം..) ഒഴുകാമോളങ്ങളായി ദേവി നമുക്കൊഴുകാം തീരങ്ങൾ തേടി (ഒഴുകാ..) പിരിയാതെ അകലാതെ ഒന്നായി ആത്മാവിലാത്മാവ് ചേർത്തൊഴുകാം (സ്വപ്നം..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Benz VasuView Movie Album →1980പലിശക്കാരന് പത്രോസേBenz Vasu • P JayachandranBenz VasuP JayachandranRead Lyrics →1980
സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ സ്നേഹമയീ... സഖീ നീയെന്നരുകിൽ (സ്വപ്നം..) അലിയൂ എന്നിലലിയൂ ദേവാ അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..) സുഖലോലമണിമഞ്ജരഥം തെളിക്കൂ എന്റെ പത്മരാഗരഥം തെളിക്കൂ.. ദേവാ.. (സ്വപ്നം..) ഒഴുകാമോളങ്ങളായി ദേവി നമുക്കൊഴുകാം തീരങ്ങൾ തേടി (ഒഴുകാ..) പിരിയാതെ അകലാതെ ഒന്നായി ആത്മാവിലാത്മാവ് ചേർത്തൊഴുകാം (സ്വപ്നം..)