HomeSwapnakkoodu Malayalam Movieകറുപ്പിനഴക്Malayalam Lyricsകറുപ്പിനഴക് Lyrics2003Movie / AlbumSwapnakkoodu Malayalam MovieSinger(s)Jyotsna Radhakrishnan, Pradeep Babu, Rajesh VijayMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareന ന നാന ന ന ന നന നാനഒ …………………………ഓകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് ഒ ഓകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്എനിക്കും മോഹമായ് ഉറക്കെ പാടുവാൻമിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പൂക്കൊതുമ്പുമായ് കടൽക്കാഴ്ച്ച കാണാൻപൊൻ കിനാവുമായ് പകൽക്കോടിയേറാൻകുളിർക്കാറ്റായ് കരിനിഴലായ് വെറുതെ വീണലിയാംപീലികളായ് പുതുമലരായ് മണമായൊഴുകി വരാംഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ വേണംമുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി സ്വപ്നങ്ങൾ വേണംകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെകടൽക്കോണിലേ വിളിക്കും പൊന്മീനേതുടിക്കും നെഞ്ചിലെ കിളക്കും പൊന്മാനേകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്സുന്ദരീ സാ സാ സാഷസ് സുന്ദരീസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെയമുനേ പ്രേമയമുനേ കണ്ടോ നീയെൻകരളിലുറങ്ങും കാമിനിയേസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെകുറുക്കനെ കറക്കണകിളിയല്ലേകിളികളെ പോറ്റണകൂടല്ലേകൂട്ടിലെ കുരുക്കുത്തി മലരല്ലേമലരിലെ മധുരത്തേനല്ലേകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്എനിക്കും മോഹമായ് ഉറക്കെ പാടുവാൻമിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്സാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെയായിയെമലയാളം വരികൾ:ന ന നാന ന ന ന നന നാനഒ …………………………ഓകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് ഒ ഓകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്എനിക്കും മോഹമായ് ഉറക്കെ പാടുവാൻമിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പൂക്കൊതുമ്പുമായ് കടൽക്കാഴ്ച്ച കാണാൻപൊൻ കിനാവുമായ് പകൽക്കോടിയേറാൻകുളിർക്കാറ്റായ് കരിനിഴലായ് വെറുതെ വീണലിയാംപീലികളായ് പുതുമലരായ് മണമായൊഴുകി വരാംഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ വേണംമുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി സ്വപ്നങ്ങൾ വേണംകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെകടൽക്കോണിലേ വിളിക്കും പൊന്മീനേതുടിക്കും നെഞ്ചിലെ കിളക്കും പൊന്മാനേകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്സുന്ദരീ സാ സാ സാഷസ് സുന്ദരീസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെയമുനേ പ്രേമയമുനേ കണ്ടോ നീയെൻകരളിലുറങ്ങും കാമിനിയേസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെകുറുക്കനെ കറക്കണകിളിയല്ലേകിളികളെ പോറ്റണകൂടല്ലേകൂട്ടിലെ കുരുക്കുത്തി മലരല്ലേമലരിലെ മധുരത്തേനല്ലേകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്എനിക്കും മോഹമായ് ഉറക്കെ പാടുവാൻമിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്സാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെയായിയെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swapnakkoodu Malayalam MovieView Movie Album →2003മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽSwapnakkoodu Malayalam Movie • Madhu Balakrishnan,Sunil Sithara,DrfahadSwapnakkoodu Malayalam MovieMadhu Balakrishnan,Sunil Sithara,DrfahadRead Lyrics →2003
ന ന നാന ന ന ന നന നാനഒ …………………………ഓകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് ഒ ഓകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്എനിക്കും മോഹമായ് ഉറക്കെ പാടുവാൻമിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പൂക്കൊതുമ്പുമായ് കടൽക്കാഴ്ച്ച കാണാൻപൊൻ കിനാവുമായ് പകൽക്കോടിയേറാൻകുളിർക്കാറ്റായ് കരിനിഴലായ് വെറുതെ വീണലിയാംപീലികളായ് പുതുമലരായ് മണമായൊഴുകി വരാംഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ വേണംമുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി സ്വപ്നങ്ങൾ വേണംകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെകടൽക്കോണിലേ വിളിക്കും പൊന്മീനേതുടിക്കും നെഞ്ചിലെ കിളക്കും പൊന്മാനേകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്സുന്ദരീ സാ സാ സാഷസ് സുന്ദരീസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെയമുനേ പ്രേമയമുനേ കണ്ടോ നീയെൻകരളിലുറങ്ങും കാമിനിയേസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെകുറുക്കനെ കറക്കണകിളിയല്ലേകിളികളെ പോറ്റണകൂടല്ലേകൂട്ടിലെ കുരുക്കുത്തി മലരല്ലേമലരിലെ മധുരത്തേനല്ലേകൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്എനിക്കും മോഹമായ് ഉറക്കെ പാടുവാൻമിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേകൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേകറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓപുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്സാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെസാ സാ സാഷസ് സുന്ദരീയായിയായിയേ യായിയായിയെമനസ്സുകട്ടൊരു മോഹിനിയായിയായിയേ യായിയായിയെയായിയെ