HomeSwapnahalliyil Oru Naalമണിമാളിക മുകളിൽMalayalam Lyricsമണിമാളിക മുകളിൽ Lyrics2002Movie / AlbumSwapnahalliyil Oru NaalSinger(s)Kj YesudasMusic DirectorKanjangattu RamachandranLyricistV VishnudasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടം കോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം... വീരാളിപ്പട്ടുടുത്തു വിറയാത്തൊരു വാളുമായി വെണ്മഘത്തേരിലേറിപ്പോരുമ്പം(വീരാളി ) കരളിലൊളിഞ്ഞുകവിഞ്ഞുതുളുമ്പും കരുണതൻ കടലല മിഴികളിൽ നിറയും സ്നേഹത്തിൻ മധുരക്കുളിരുണ്ടേ മണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടംകോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം.... ഓംകാരപൊരുളുകൾ നേടി പുലർ മഞ്ഞിൽ മുങ്ങി നിവർന്നു വീണ്ണിന്റ കൊണ്ടിലകത്തു നടക്കുമ്പോൾ. (ഓംകാര) മുന്നിൽ കതിരൊളി മാഞ്ഞകളൊന്നും പിന്നിലുമതൊങ്ങി വരുന്നു കാർമേഘകരിമഷി പടരുന്നു (മണിമാളികമുകളിൽ)മലയാളം വരികൾ:മണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടം കോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം... വീരാളിപ്പട്ടുടുത്തു വിറയാത്തൊരു വാളുമായി വെണ്മഘത്തേരിലേറിപ്പോരുമ്പം(വീരാളി ) കരളിലൊളിഞ്ഞുകവിഞ്ഞുതുളുമ്പും കരുണതൻ കടലല മിഴികളിൽ നിറയും സ്നേഹത്തിൻ മധുരക്കുളിരുണ്ടേ മണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടംകോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം.... ഓംകാരപൊരുളുകൾ നേടി പുലർ മഞ്ഞിൽ മുങ്ങി നിവർന്നു വീണ്ണിന്റ കൊണ്ടിലകത്തു നടക്കുമ്പോൾ. (ഓംകാര) മുന്നിൽ കതിരൊളി മാഞ്ഞകളൊന്നും പിന്നിലുമതൊങ്ങി വരുന്നു കാർമേഘകരിമഷി പടരുന്നു (മണിമാളികമുകളിൽ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swapnahalliyil Oru NaalView Movie Album →2002മാനസവനികയിലേതോ (F)Swapnahalliyil Oru Naal • K S ChithraSwapnahalliyil Oru NaalK S ChithraRead Lyrics →2002
മണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടം കോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം... വീരാളിപ്പട്ടുടുത്തു വിറയാത്തൊരു വാളുമായി വെണ്മഘത്തേരിലേറിപ്പോരുമ്പം(വീരാളി ) കരളിലൊളിഞ്ഞുകവിഞ്ഞുതുളുമ്പും കരുണതൻ കടലല മിഴികളിൽ നിറയും സ്നേഹത്തിൻ മധുരക്കുളിരുണ്ടേ മണിമാളികമുകളിൽ വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിർവാടംകോലായ്യിൽ പുത്തന്നുഷസ്സിൻ തൂവെള്ളിച്ചെല്ലം.... ഓംകാരപൊരുളുകൾ നേടി പുലർ മഞ്ഞിൽ മുങ്ങി നിവർന്നു വീണ്ണിന്റ കൊണ്ടിലകത്തു നടക്കുമ്പോൾ. (ഓംകാര) മുന്നിൽ കതിരൊളി മാഞ്ഞകളൊന്നും പിന്നിലുമതൊങ്ങി വരുന്നു കാർമേഘകരിമഷി പടരുന്നു (മണിമാളികമുകളിൽ)