HomeSwapaanamമാധവമാസമോ മാനസമോMalayalam Lyricsമാധവമാസമോ മാനസമോ Lyrics2014Movie / AlbumSwapaanamSinger(s)Hariprasad Kaniyal, Sreeranjini KodampallyMusic DirectorSreevalsan J MenonLyricistManoj KuroorAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാധവമാസമോ മാനസമോ ചൊല്ലൂമാധവമാസമോ മാനസമോ ചൊല്ലൂമാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ) മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽമാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നൂ (മാരുതനൊളിക്കുന്നൂ)മാധവമാസമോ… മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധംമാലതീവനങ്ങളിൽ മോദമോടണയുന്നു (മേനിയിൽ)മാധവമാസമോ… വസന്തം കണ്ണിമയ്ക്കുമ്പോൾ ലസിച്ചു മായുന്നൂ ജീവൻശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ കരംഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും സുധയശിച്ചുമീക്ഷണവസന്തഭംഗികളനന്തമാമൃദുതരംഗഗീതിയിലലിഞ്ഞൊരീ നിമിഷം (വസന്തം) മാധവമാസമോ മാനസമോ ചൊല്ലൂമാധവമാസമോ മാനസമോ ചൊല്ലൂമാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ)മലയാളം വരികൾ:മാധവമാസമോ മാനസമോ ചൊല്ലൂമാധവമാസമോ മാനസമോ ചൊല്ലൂമാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ) മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽമാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നൂ (മാരുതനൊളിക്കുന്നൂ)മാധവമാസമോ… മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധംമാലതീവനങ്ങളിൽ മോദമോടണയുന്നു (മേനിയിൽ)മാധവമാസമോ… വസന്തം കണ്ണിമയ്ക്കുമ്പോൾ ലസിച്ചു മായുന്നൂ ജീവൻശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ കരംഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും സുധയശിച്ചുമീക്ഷണവസന്തഭംഗികളനന്തമാമൃദുതരംഗഗീതിയിലലിഞ്ഞൊരീ നിമിഷം (വസന്തം) മാധവമാസമോ മാനസമോ ചൊല്ലൂമാധവമാസമോ മാനസമോ ചൊല്ലൂമാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SwapaanamView Movie Album →2014കാമോപമരൂപSwapaanam • Kottaykkal MadhuSwapaanamKottaykkal MadhuRead Lyrics →2014
മാധവമാസമോ മാനസമോ ചൊല്ലൂമാധവമാസമോ മാനസമോ ചൊല്ലൂമാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ) മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽമാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നൂ (മാരുതനൊളിക്കുന്നൂ)മാധവമാസമോ… മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധംമാലതീവനങ്ങളിൽ മോദമോടണയുന്നു (മേനിയിൽ)മാധവമാസമോ… വസന്തം കണ്ണിമയ്ക്കുമ്പോൾ ലസിച്ചു മായുന്നൂ ജീവൻശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ കരംഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും സുധയശിച്ചുമീക്ഷണവസന്തഭംഗികളനന്തമാമൃദുതരംഗഗീതിയിലലിഞ്ഞൊരീ നിമിഷം (വസന്തം) മാധവമാസമോ മാനസമോ ചൊല്ലൂമാധവമാസമോ മാനസമോ ചൊല്ലൂമാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലൊ (മാധവമാസമോ)