HomeSwantham Ennu Karuthiഅമ്പാടി ഒന്നുണ്ടെൻMalayalam Lyricsഅമ്പാടി ഒന്നുണ്ടെൻ Lyrics1982Movie / AlbumSwantham Ennu KaruthiSinger(s)NodeMusic DirectorMk ArjunanLyricistT V GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.... അമ്പാടി ഒന്നുണ്ടെൻ മനസ്സിൽ അവിടെന്നും പൂക്കുന്ന നീലക്കടമ്പിന്റെ അരികിലിന്നദ്ദേഹം വന്നു വന്നൂ വന്നൂ (അമ്പാടി...) അഷ്ടപദി പാടാതെ അർഘ്യപാദ്യമൊരുക്കാതെ അവിടുത്തെ തിരുമുൻപിൽ നിന്നൂ ഞാൻ അണപൊട്ടിയൊഴുകുമെൻ ആനന്ദക്കണ്ണീരാൽ ആ മലരടികൾ കഴുകീ ഞാൻ ആ.... (അമ്പാടി...) ദ്വാപരയുഗത്തിൽ ഒഴുകിപ്പോയറിയാതെ ദ്വാപരയുഗത്തിലേക്കൊഴുകിപ്പോയറിയാതെ ദ്വാരകാപുരിയും കണ്ടൂ ഞാൻ അവിടുന്നു കണ്ടില്ല എന്നിട്ടുമിവളിലെ അണയാത്ത ദുഃഖത്തിൻ തീമലകൾ ആ.... (അമ്പാടി...)മലയാളം വരികൾ:ആ.... അമ്പാടി ഒന്നുണ്ടെൻ മനസ്സിൽ അവിടെന്നും പൂക്കുന്ന നീലക്കടമ്പിന്റെ അരികിലിന്നദ്ദേഹം വന്നു വന്നൂ വന്നൂ (അമ്പാടി...) അഷ്ടപദി പാടാതെ അർഘ്യപാദ്യമൊരുക്കാതെ അവിടുത്തെ തിരുമുൻപിൽ നിന്നൂ ഞാൻ അണപൊട്ടിയൊഴുകുമെൻ ആനന്ദക്കണ്ണീരാൽ ആ മലരടികൾ കഴുകീ ഞാൻ ആ.... (അമ്പാടി...) ദ്വാപരയുഗത്തിൽ ഒഴുകിപ്പോയറിയാതെ ദ്വാപരയുഗത്തിലേക്കൊഴുകിപ്പോയറിയാതെ ദ്വാരകാപുരിയും കണ്ടൂ ഞാൻ അവിടുന്നു കണ്ടില്ല എന്നിട്ടുമിവളിലെ അണയാത്ത ദുഃഖത്തിൻ തീമലകൾ ആ.... (അമ്പാടി...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Swantham Ennu KaruthiView Movie Album →1982യാത്ര തീര്‍ത്ഥയാത്രSwantham Ennu Karuthi • Kj YesudasSwantham Ennu KaruthiKj YesudasRead Lyrics →1982
ആ.... അമ്പാടി ഒന്നുണ്ടെൻ മനസ്സിൽ അവിടെന്നും പൂക്കുന്ന നീലക്കടമ്പിന്റെ അരികിലിന്നദ്ദേഹം വന്നു വന്നൂ വന്നൂ (അമ്പാടി...) അഷ്ടപദി പാടാതെ അർഘ്യപാദ്യമൊരുക്കാതെ അവിടുത്തെ തിരുമുൻപിൽ നിന്നൂ ഞാൻ അണപൊട്ടിയൊഴുകുമെൻ ആനന്ദക്കണ്ണീരാൽ ആ മലരടികൾ കഴുകീ ഞാൻ ആ.... (അമ്പാടി...) ദ്വാപരയുഗത്തിൽ ഒഴുകിപ്പോയറിയാതെ ദ്വാപരയുഗത്തിലേക്കൊഴുകിപ്പോയറിയാതെ ദ്വാരകാപുരിയും കണ്ടൂ ഞാൻ അവിടുന്നു കണ്ടില്ല എന്നിട്ടുമിവളിലെ അണയാത്ത ദുഃഖത്തിൻ തീമലകൾ ആ.... (അമ്പാടി...)