HomeSupermanഓണത്തുമ്പീ പാടൂ ഓരോ രാഗം നീMalayalam Lyricsഓണത്തുമ്പീ പാടൂ ഓരോ രാഗം നീ LyricsMovie / AlbumSupermanSinger(s)Kj YesudasMusic DirectorS P VenkateshLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്നേഹമൊരു പൂമരം പോല്‍ തണലേകുവാന്‍ ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍ കണ്ണെഴുതും കനിവായ് നീ വിണ്ണറിയും വരമായീ തേടൂ പൊന്നിന് കിളി വാതില്‍ തിരയൂ പവിഴം മിഴിനീരില്‍ (ഓണത്തുമ്പീ പാടൂ...) മണ്ണിലും ഭാഗ്യതാരം ഒളി ചിന്നുവാന് ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍ കന്നി മഴയറിയാതെ നീര് മുത്തുമണിയുതിരാതെ നീയും പോരൂ നിഴലായി നീറും നെഞ്ചില്‍ കുളിരായി.. (ഓണത്തുമ്പീ പാടൂ...)മലയാളം വരികൾ:സ്നേഹമൊരു പൂമരം പോല്‍ തണലേകുവാന്‍ ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍ കണ്ണെഴുതും കനിവായ് നീ വിണ്ണറിയും വരമായീ തേടൂ പൊന്നിന് കിളി വാതില്‍ തിരയൂ പവിഴം മിഴിനീരില്‍ (ഓണത്തുമ്പീ പാടൂ...) മണ്ണിലും ഭാഗ്യതാരം ഒളി ചിന്നുവാന് ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍ കന്നി മഴയറിയാതെ നീര് മുത്തുമണിയുതിരാതെ നീയും പോരൂ നിഴലായി നീറും നെഞ്ചില്‍ കുളിരായി.. (ഓണത്തുമ്പീ പാടൂ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SupermanView Movie Album →1997ഓണത്തുമ്പീ പാടൂ - FSuperman • SujathaSupermanSujathaRead Lyrics →1997
സ്നേഹമൊരു പൂമരം പോല്‍ തണലേകുവാന്‍ ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍ കണ്ണെഴുതും കനിവായ് നീ വിണ്ണറിയും വരമായീ തേടൂ പൊന്നിന് കിളി വാതില്‍ തിരയൂ പവിഴം മിഴിനീരില്‍ (ഓണത്തുമ്പീ പാടൂ...) മണ്ണിലും ഭാഗ്യതാരം ഒളി ചിന്നുവാന് ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍ കന്നി മഴയറിയാതെ നീര് മുത്തുമണിയുതിരാതെ നീയും പോരൂ നിഴലായി നീറും നെഞ്ചില്‍ കുളിരായി.. (ഓണത്തുമ്പീ പാടൂ...)