HomePithrubhavanamSundarimare KandalennudeMalayalam LyricsSundarimare Kandalennude LyricsAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുന്ദരിമാരെ കണ്ടാലെന്നുടെകണ്ണിനകത്തൊരു ചുടുവാതംഒരു പെണ്മണി വഴിയേ നടന്നു പോയാൽഇടക്കഴുത്തിനു പിടിവാതം വാതം വാതം (സുന്ദരിമാരേ...) പിന്നിലൊരുത്തി നടന്നു വരുമ്പോൾ പിടലിക്കൊരു തളർ വാതം കണ്ണും കണ്ണും ഇടഞ്ഞു കഴിഞ്ഞാൽകരളിനകത്തൊരു കുയിൽ നാദംനാദം നാദം (സുന്ദരിമാരേ...) ആണുങ്ങൾ തുണയുണ്ടെങ്കിൽഅരനാഴിക നെട്ടോട്ടംഅരികത്തായ് ചെന്നു പെട്ടാൽതെറി കൊണ്ടൊരു കൊണ്ടാട്ടം (സുന്ദരിമാരേ...) ഒരു ദിവസം വെള്ളിത്തിരയിൽസ്ഥിരതാമസമാക്കും ഞാൻകരയിലുള്ള പെൺകൊടിമാരുടെകരളുകൾ ഞാൻ കൈയേറും (സുന്ദരിമാരേ...)മലയാളം വരികൾ:സുന്ദരിമാരെ കണ്ടാലെന്നുടെകണ്ണിനകത്തൊരു ചുടുവാതംഒരു പെണ്മണി വഴിയേ നടന്നു പോയാൽഇടക്കഴുത്തിനു പിടിവാതം വാതം വാതം (സുന്ദരിമാരേ...) പിന്നിലൊരുത്തി നടന്നു വരുമ്പോൾ പിടലിക്കൊരു തളർ വാതം കണ്ണും കണ്ണും ഇടഞ്ഞു കഴിഞ്ഞാൽകരളിനകത്തൊരു കുയിൽ നാദംനാദം നാദം (സുന്ദരിമാരേ...) ആണുങ്ങൾ തുണയുണ്ടെങ്കിൽഅരനാഴിക നെട്ടോട്ടംഅരികത്തായ് ചെന്നു പെട്ടാൽതെറി കൊണ്ടൊരു കൊണ്ടാട്ടം (സുന്ദരിമാരേ...) ഒരു ദിവസം വെള്ളിത്തിരയിൽസ്ഥിരതാമസമാക്കും ഞാൻകരയിലുള്ള പെൺകൊടിമാരുടെകരളുകൾ ഞാൻ കൈയേറും (സുന്ദരിമാരേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PithrubhavanamView Movie Album →
സുന്ദരിമാരെ കണ്ടാലെന്നുടെകണ്ണിനകത്തൊരു ചുടുവാതംഒരു പെണ്മണി വഴിയേ നടന്നു പോയാൽഇടക്കഴുത്തിനു പിടിവാതം വാതം വാതം (സുന്ദരിമാരേ...) പിന്നിലൊരുത്തി നടന്നു വരുമ്പോൾ പിടലിക്കൊരു തളർ വാതം കണ്ണും കണ്ണും ഇടഞ്ഞു കഴിഞ്ഞാൽകരളിനകത്തൊരു കുയിൽ നാദംനാദം നാദം (സുന്ദരിമാരേ...) ആണുങ്ങൾ തുണയുണ്ടെങ്കിൽഅരനാഴിക നെട്ടോട്ടംഅരികത്തായ് ചെന്നു പെട്ടാൽതെറി കൊണ്ടൊരു കൊണ്ടാട്ടം (സുന്ദരിമാരേ...) ഒരു ദിവസം വെള്ളിത്തിരയിൽസ്ഥിരതാമസമാക്കും ഞാൻകരയിലുള്ള പെൺകൊടിമാരുടെകരളുകൾ ഞാൻ കൈയേറും (സുന്ദരിമാരേ...)