HomeSumasaranunarum Yamuna PulinamMalayalam LyricsSumasaranunarum Yamuna Pulinam Lyrics1980Singer(s)G SreeramMusic DirectorM G RadhakrishnanLyricistMahadevan ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുമശരനുണരും യമുനാപുളിനം സുരതസുഖാലസ വിജനം (2) രാഗവതീ അനുരാഗവതീ (2) രാസലീലാലോലേ രാധേ രാസലീലാലോലേ...(സുമശരനുണരും....) പൂവുകൾ കടമ്പിൻ പൂവുകൾ പൂത്തുലഞ്ഞു വിടർന്നു(2) സാന്ദ്രഗന്ധമുണർന്നു യാമിനീ യാമിനീ മന്ദഗാമിനീ മദാലസയായി വിളിക്കുന്നു രതിരസഭരിതേ രതിരസരസികേ രാസക്രീഡാലോലേ ചകിതം മമ മാനസം വിവശം മമ ഹൃദയം..(സുമശരനുണരും....) ഇതളുകൾ നിലാവിതളുകൾ ഇറുന്നുലഞ്ഞു കൊഴിഞ്ഞു (2) മന്ത്രമരന്ദമലിഞ്ഞു മോഹിനീ മോഹിനീ പ്രിയ മോഹിനീ മനോഹരിയായി വിളിക്കുന്നു രതിരസരസികേ രതിരസഭരിതേ രാസക്രീഡാലോലേ വിവശം മമ മാനസം ചകിതം മമ ഹൃദയം (സുമശരനുണരും....)മലയാളം വരികൾ:സുമശരനുണരും യമുനാപുളിനം സുരതസുഖാലസ വിജനം (2) രാഗവതീ അനുരാഗവതീ (2) രാസലീലാലോലേ രാധേ രാസലീലാലോലേ...(സുമശരനുണരും....) പൂവുകൾ കടമ്പിൻ പൂവുകൾ പൂത്തുലഞ്ഞു വിടർന്നു(2) സാന്ദ്രഗന്ധമുണർന്നു യാമിനീ യാമിനീ മന്ദഗാമിനീ മദാലസയായി വിളിക്കുന്നു രതിരസഭരിതേ രതിരസരസികേ രാസക്രീഡാലോലേ ചകിതം മമ മാനസം വിവശം മമ ഹൃദയം..(സുമശരനുണരും....) ഇതളുകൾ നിലാവിതളുകൾ ഇറുന്നുലഞ്ഞു കൊഴിഞ്ഞു (2) മന്ത്രമരന്ദമലിഞ്ഞു മോഹിനീ മോഹിനീ പ്രിയ മോഹിനീ മനോഹരിയായി വിളിക്കുന്നു രതിരസരസികേ രതിരസഭരിതേ രാസക്രീഡാലോലേ വിവശം മമ മാനസം ചകിതം മമ ഹൃദയം (സുമശരനുണരും....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2021Doore MariArkkariyam • G Sreeram,Vaikom ViajaylakshmiArkkariyamG Sreeram,Vaikom ViajaylakshmiRead Lyrics →2021
സുമശരനുണരും യമുനാപുളിനം സുരതസുഖാലസ വിജനം (2) രാഗവതീ അനുരാഗവതീ (2) രാസലീലാലോലേ രാധേ രാസലീലാലോലേ...(സുമശരനുണരും....) പൂവുകൾ കടമ്പിൻ പൂവുകൾ പൂത്തുലഞ്ഞു വിടർന്നു(2) സാന്ദ്രഗന്ധമുണർന്നു യാമിനീ യാമിനീ മന്ദഗാമിനീ മദാലസയായി വിളിക്കുന്നു രതിരസഭരിതേ രതിരസരസികേ രാസക്രീഡാലോലേ ചകിതം മമ മാനസം വിവശം മമ ഹൃദയം..(സുമശരനുണരും....) ഇതളുകൾ നിലാവിതളുകൾ ഇറുന്നുലഞ്ഞു കൊഴിഞ്ഞു (2) മന്ത്രമരന്ദമലിഞ്ഞു മോഹിനീ മോഹിനീ പ്രിയ മോഹിനീ മനോഹരിയായി വിളിക്കുന്നു രതിരസരസികേ രതിരസഭരിതേ രാസക്രീഡാലോലേ വിവശം മമ മാനസം ചകിതം മമ ഹൃദയം (സുമശരനുണരും....)