HomeSumangali Bhavaദ്രോണപുഷ്പഹാരമണിഞ്ഞുMalayalam Lyricsദ്രോണപുഷ്പഹാരമണിഞ്ഞു Lyrics2000Movie / AlbumSumangali BhavaSinger(s)Kj YesudasMusic DirectorNadesh SankarLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..... ദ്രോണപുഷ്പഹാരമണിഞ്ഞു ശ്യാമളാംഗി യാമിനി എന്തു താമസമിനിയും വരുവാന്‍ എന്റെ സ്വപ്നമോഹിനീ (ദ്രോണപുഷ്പ...) പാല പൂത്ത പാതിരാവില്‍ പാല്നിലാക്കുളിരലയില് എത്ര സുന്ദരിയാണീ രജനി എത്ര മനോഹാരിണി ആ.....(പാല..) കാത്തിരിപ്പൂ ഞാന്‍ നിന്നെ കല്പനയിലെ കാമിനീ (ദ്രോണപുഷ്പ...) നീലവാന വൃന്ദാവനിയില്‍ നൂറു നൂറു പൂ വിരിയുമ്പോള്‍ ഏകപുഷ്പ സുന്ദരമാണെന്‍ മൂകരാഗ നന്ദനം ധസരിഗമഗ ഗമപസ നിധപമഗമപ മനിധനിപധമപ നിധപമഗരി രിമഗരിസ (നീലവാന...) നോക്കിരിപ്പൂ ഞാന്‍ നിനക്കായ് ദേവലോകനന്ദിനീ (ദ്രോണപുഷ്പ...)മലയാളം വരികൾ:ആ..... ദ്രോണപുഷ്പഹാരമണിഞ്ഞു ശ്യാമളാംഗി യാമിനി എന്തു താമസമിനിയും വരുവാന്‍ എന്റെ സ്വപ്നമോഹിനീ (ദ്രോണപുഷ്പ...) പാല പൂത്ത പാതിരാവില്‍ പാല്നിലാക്കുളിരലയില് എത്ര സുന്ദരിയാണീ രജനി എത്ര മനോഹാരിണി ആ.....(പാല..) കാത്തിരിപ്പൂ ഞാന്‍ നിന്നെ കല്പനയിലെ കാമിനീ (ദ്രോണപുഷ്പ...) നീലവാന വൃന്ദാവനിയില്‍ നൂറു നൂറു പൂ വിരിയുമ്പോള്‍ ഏകപുഷ്പ സുന്ദരമാണെന്‍ മൂകരാഗ നന്ദനം ധസരിഗമഗ ഗമപസ നിധപമഗമപ മനിധനിപധമപ നിധപമഗരി രിമഗരിസ (നീലവാന...) നോക്കിരിപ്പൂ ഞാന്‍ നിനക്കായ് ദേവലോകനന്ദിനീ (ദ്രോണപുഷ്പ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sumangali BhavaView Movie Album →2000Oru Premaganam Nee MSumangali Bhava • Kj YesudasSumangali BhavaKj YesudasRead Lyrics →2000
ആ..... ദ്രോണപുഷ്പഹാരമണിഞ്ഞു ശ്യാമളാംഗി യാമിനി എന്തു താമസമിനിയും വരുവാന്‍ എന്റെ സ്വപ്നമോഹിനീ (ദ്രോണപുഷ്പ...) പാല പൂത്ത പാതിരാവില്‍ പാല്നിലാക്കുളിരലയില് എത്ര സുന്ദരിയാണീ രജനി എത്ര മനോഹാരിണി ആ.....(പാല..) കാത്തിരിപ്പൂ ഞാന്‍ നിന്നെ കല്പനയിലെ കാമിനീ (ദ്രോണപുഷ്പ...) നീലവാന വൃന്ദാവനിയില്‍ നൂറു നൂറു പൂ വിരിയുമ്പോള്‍ ഏകപുഷ്പ സുന്ദരമാണെന്‍ മൂകരാഗ നന്ദനം ധസരിഗമഗ ഗമപസ നിധപമഗമപ മനിധനിപധമപ നിധപമഗരി രിമഗരിസ (നീലവാന...) നോക്കിരിപ്പൂ ഞാന്‍ നിനക്കായ് ദേവലോകനന്ദിനീ (ദ്രോണപുഷ്പ...)