HomeSukhamo Deviശ്രീലതികകൾMalayalam Lyricsശ്രീലതികകൾ Lyrics1986Movie / AlbumSukhamo DeviSinger(s)Kj YesudasMusic DirectorRaveendranLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ...ആ...ആ...ആ...ആ... ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻകുളുർമൊഴിയേ അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും (ശ്രീലതികകൾ) ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ പോരികെൻ തരള നാദമായ് മധുരഭാവമായ് ഹൃദയഗീതമായ് വരിക ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ.... (ശ്രീലതികകൾ) ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പോരികെൻ കരളിലാകവേ മലയസാനുവിൽ നിറനിലാവുപോൽ വരിക ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ..... (ശ്രീലതികകൾ)മലയാളം വരികൾ:ആ...ആ...ആ...ആ...ആ... ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻകുളുർമൊഴിയേ അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും (ശ്രീലതികകൾ) ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ പോരികെൻ തരള നാദമായ് മധുരഭാവമായ് ഹൃദയഗീതമായ് വരിക ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ.... (ശ്രീലതികകൾ) ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പോരികെൻ കരളിലാകവേ മലയസാനുവിൽ നിറനിലാവുപോൽ വരിക ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ..... (ശ്രീലതികകൾ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Sukhamo DeviView Movie Album →Songഒരു കുഞ്ഞുസൂര്യനെ നിറുകയിൽSukhamo Devi • Kj Yesudas,K S ChithraSukhamo DeviKj Yesudas,K S ChithraRead Lyrics →Malayalam
ആ...ആ...ആ...ആ...ആ... ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻകുളുർമൊഴിയേ അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും (ശ്രീലതികകൾ) ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ പോരികെൻ തരള നാദമായ് മധുരഭാവമായ് ഹൃദയഗീതമായ് വരിക ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ.... (ശ്രീലതികകൾ) ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പോരികെൻ കരളിലാകവേ മലയസാനുവിൽ നിറനിലാവുപോൽ വരിക ഏഴുപൊൻതിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ... പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ..... (ശ്രീലതികകൾ)