HomeVilakku Vangiya VeenaSukhamevide DukhamevideMalayalam LyricsSukhamevide Dukhamevide LyricsMovie / AlbumVilakku Vangiya VeenaSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുഖമെവിടെ... ദുഃഖമെവിടെ... സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ.. നിരാശയെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും.. സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും.. മനസ്സിനെപ്പോലും ചതിയ്ക്കാൻ പഠിക്കും.. വെളിച്ചമെവിടെ.. ഇരുളെവിടെ.... മൂടൽമഞ്ഞിൻ യവനിക വീണാൽ പ്രഭാതമെവിടെ... പ്രകാശമെവിടെ .... വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിയ്ക്കും.. തണലത്തു നിൽക്കുമ്പോൾ താനേ മറക്കും... നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും... ആദിയിലേക്കു നീ അറിയാതൊഴുകും... സുഖമെവിടെ... ദുഃഖമെവിടെ... സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ.. നിരാശയെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ...മലയാളം വരികൾ:സുഖമെവിടെ... ദുഃഖമെവിടെ... സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ.. നിരാശയെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും.. സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും.. മനസ്സിനെപ്പോലും ചതിയ്ക്കാൻ പഠിക്കും.. വെളിച്ചമെവിടെ.. ഇരുളെവിടെ.... മൂടൽമഞ്ഞിൻ യവനിക വീണാൽ പ്രഭാതമെവിടെ... പ്രകാശമെവിടെ .... വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിയ്ക്കും.. തണലത്തു നിൽക്കുമ്പോൾ താനേ മറക്കും... നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും... ആദിയിലേക്കു നീ അറിയാതൊഴുകും... സുഖമെവിടെ... ദുഃഖമെവിടെ... സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ.. നിരാശയെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vilakku Vangiya VeenaView Movie Album →1971ഇനിയുറങ്ങൂ ഇനിയുറങ്ങൂ (pathos)Vilakku Vangiya Veena • S JanakiVilakku Vangiya VeenaS JanakiRead Lyrics →1971
സുഖമെവിടെ... ദുഃഖമെവിടെ... സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ.. നിരാശയെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും.. സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും.. മനസ്സിനെപ്പോലും ചതിയ്ക്കാൻ പഠിക്കും.. വെളിച്ചമെവിടെ.. ഇരുളെവിടെ.... മൂടൽമഞ്ഞിൻ യവനിക വീണാൽ പ്രഭാതമെവിടെ... പ്രകാശമെവിടെ .... വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിയ്ക്കും.. തണലത്തു നിൽക്കുമ്പോൾ താനേ മറക്കും... നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും... ആദിയിലേക്കു നീ അറിയാതൊഴുകും... സുഖമെവിടെ... ദുഃഖമെവിടെ... സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ.. നിരാശയെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ... സുഖമെവിടെ.. ദുഃഖമെവിടെ...