HomeMadhuchandralekhaSukhamano SukhamanoMalayalam LyricsSukhamano Sukhamano Lyrics2006Movie / AlbumMadhuchandralekhaSinger(s)Afsal, SicilyMusic DirectorM JayachandranLyricistKanesh PunurAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareസുഖമാണോ സുഖമാണോ സുന്ദര കുരുവിക്ക് സുഖമാണോ സുഖമാണോ സുഖമാണോ എന്റെ ചെമ്പകത്തുമ്പിക്ക് സുഖമാണോ വെയിലാണ് വെള്ളിവെയിലാണ് ഞാൻ മാമഴകാക്കുന്ന മയിലാണ് കുയിലാണ് ഞാൻ കുയിലാണ് കൂഹു കൂഹു കൂവുന്ന കുയിലാണ് വഴിനിറയെ വസന്തം വളകളുടെ കിലുക്കം മനസ്സിൽ മയക്കം മഴവില്ലനക്കം എന്താണ് പിണക്കം ഇതൾ നിറയെ സുഗന്ധം തിരയുമൊരു മരന്ദം കനവിൻ തിളക്കം നിലവിനൊരുക്കം എന്താണ് പിണക്കം ഇതാണെന്റെ മോഹം നിന്റെ കാൽപാടാകുവാൻ ഓ.....ഓ... ഓ ഇതാണെന്റെ പുണ്യം നിന്റെ പെണ്ണായ് തീരുവാൻ[സുഖമാണോ..] ജനുവരിയിലലിഞ്ഞും ജനലഴികൾ കടന്നും മൗനമെറിഞ്ഞും മഞ്ഞിലലിഞ്ഞും വന്നെങ്കിലിതിലേ പുലർമഴയിൽ നനഞ്ഞും പുഴയിലല ഞൊറിഞ്ഞും ശലഭങ്ങളായ് മലർമഞ്ചലിൽ പോയെങ്കിലകലേ കിനാവിന്റെ തീരം നിന്റെ പാട്ടായ് മൂടവേ ഓ.... ഓ...ഓ പരാഗങ്ങൾ പോലേ നിന്റെ മാറിൽ ചേരവേ[വെയിലാണു...]Male : Sukhamaano sukhamaano Sundara kuruvikku sukhamaano Sukhamaano sukhamaano Ente chempakathumpikku sukhamaano Female : Veyilaanu velliveyil Njaan maamazhakaakkunna mayilaanu Kuyilaanu njaan kuyilaanu Koohu koohu koovunna kuyilaanu Male : Vazhiniraye vasantham valakalude Kilukkam Manasil mayakkam mazhavillanakkam Enthaanu pinakkam Female : Ithal niraye sugandham Thirayumoru marandam Kanavin thilakkam nilavinorukkam Enthaanu pinakkam Male : Ithaanente moham ninte Kaalpaadaakuvaan Female : Oaa…..oaa… oaa Ithaanente punyam ninte pennaay Theeruvaan Male : Sukhamaano sukhamaano Sundara kuruvikku sukhamaano Sukhamaano sukhamaano Ente chempakathumpikku sukhamaano Female : Januvariyilalinjum janalazhikal Kadannupokunnu Maunamerinjum manjilalinjum Vannengilithile Male : Pularmazhayil nananjum puzhayilala Njorinjum Shalabhangalaay malamanchalil Poyengilakale Female : Kinaavinte theeram ninte paattaay Moodave Male : Oaa…. oaa…oaa Paraagangal polee ninte maaril cherave Female : Veyilaanu velliveyil Njaan maamazhakaakkunna mayilaanu Male : Sukhamaano sukhamaano Sundara kuruvikku sukhamaano Both : Haahahahaa hahahahaaaaaമലയാളം വരികൾ:സുഖമാണോ സുഖമാണോ സുന്ദര കുരുവിക്ക് സുഖമാണോ സുഖമാണോ സുഖമാണോ എന്റെ ചെമ്പകത്തുമ്പിക്ക് സുഖമാണോ വെയിലാണ് വെള്ളിവെയിലാണ് ഞാൻ മാമഴകാക്കുന്ന മയിലാണ് കുയിലാണ് ഞാൻ കുയിലാണ് കൂഹു കൂഹു കൂവുന്ന കുയിലാണ് വഴിനിറയെ വസന്തം വളകളുടെ കിലുക്കം മനസ്സിൽ മയക്കം മഴവില്ലനക്കം എന്താണ് പിണക്കം ഇതൾ നിറയെ സുഗന്ധം തിരയുമൊരു മരന്ദം കനവിൻ തിളക്കം നിലവിനൊരുക്കം എന്താണ് പിണക്കം ഇതാണെന്റെ മോഹം നിന്റെ കാൽപാടാകുവാൻ ഓ.....ഓ... ഓ ഇതാണെന്റെ പുണ്യം നിന്റെ പെണ്ണായ് തീരുവാൻ[സുഖമാണോ..] ജനുവരിയിലലിഞ്ഞും ജനലഴികൾ കടന്നും മൗനമെറിഞ്ഞും മഞ്ഞിലലിഞ്ഞും വന്നെങ്കിലിതിലേ പുലർമഴയിൽ നനഞ്ഞും പുഴയിലല ഞൊറിഞ്ഞും ശലഭങ്ങളായ് മലർമഞ്ചലിൽ പോയെങ്കിലകലേ കിനാവിന്റെ തീരം നിന്റെ പാട്ടായ് മൂടവേ ഓ.... ഓ...ഓ പരാഗങ്ങൾ പോലേ നിന്റെ മാറിൽ ചേരവേ[വെയിലാണു...]Manglish Lyrics:Male : Sukhamaano sukhamaano Sundara kuruvikku sukhamaano Sukhamaano sukhamaano Ente chempakathumpikku sukhamaano Female : Veyilaanu velliveyil Njaan maamazhakaakkunna mayilaanu Kuyilaanu njaan kuyilaanu Koohu koohu koovunna kuyilaanu Male : Vazhiniraye vasantham valakalude Kilukkam Manasil mayakkam mazhavillanakkam Enthaanu pinakkam Female : Ithal niraye sugandham Thirayumoru marandam Kanavin thilakkam nilavinorukkam Enthaanu pinakkam Male : Ithaanente moham ninte Kaalpaadaakuvaan Female : Oaa…..oaa… oaa Ithaanente punyam ninte pennaay Theeruvaan Male : Sukhamaano sukhamaano Sundara kuruvikku sukhamaano Sukhamaano sukhamaano Ente chempakathumpikku sukhamaano Female : Januvariyilalinjum janalazhikal Kadannupokunnu Maunamerinjum manjilalinjum Vannengilithile Male : Pularmazhayil nananjum puzhayilala Njorinjum Shalabhangalaay malamanchalil Poyengilakale Female : Kinaavinte theeram ninte paattaay Moodave Male : Oaa…. oaa…oaa Paraagangal polee ninte maaril cherave Female : Veyilaanu velliveyil Njaan maamazhakaakkunna mayilaanu Male : Sukhamaano sukhamaano Sundara kuruvikku sukhamaano Both : Haahahahaa hahahahaaaaaLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MadhuchandralekhaView Movie Album →2006ചക്കനി രാജാMadhuchandralekha • Sankaran NampoothiriMadhuchandralekhaSankaran NampoothiriRead Lyrics →2006
സുഖമാണോ സുഖമാണോ സുന്ദര കുരുവിക്ക് സുഖമാണോ സുഖമാണോ സുഖമാണോ എന്റെ ചെമ്പകത്തുമ്പിക്ക് സുഖമാണോ വെയിലാണ് വെള്ളിവെയിലാണ് ഞാൻ മാമഴകാക്കുന്ന മയിലാണ് കുയിലാണ് ഞാൻ കുയിലാണ് കൂഹു കൂഹു കൂവുന്ന കുയിലാണ് വഴിനിറയെ വസന്തം വളകളുടെ കിലുക്കം മനസ്സിൽ മയക്കം മഴവില്ലനക്കം എന്താണ് പിണക്കം ഇതൾ നിറയെ സുഗന്ധം തിരയുമൊരു മരന്ദം കനവിൻ തിളക്കം നിലവിനൊരുക്കം എന്താണ് പിണക്കം ഇതാണെന്റെ മോഹം നിന്റെ കാൽപാടാകുവാൻ ഓ.....ഓ... ഓ ഇതാണെന്റെ പുണ്യം നിന്റെ പെണ്ണായ് തീരുവാൻ[സുഖമാണോ..] ജനുവരിയിലലിഞ്ഞും ജനലഴികൾ കടന്നും മൗനമെറിഞ്ഞും മഞ്ഞിലലിഞ്ഞും വന്നെങ്കിലിതിലേ പുലർമഴയിൽ നനഞ്ഞും പുഴയിലല ഞൊറിഞ്ഞും ശലഭങ്ങളായ് മലർമഞ്ചലിൽ പോയെങ്കിലകലേ കിനാവിന്റെ തീരം നിന്റെ പാട്ടായ് മൂടവേ ഓ.... ഓ...ഓ പരാഗങ്ങൾ പോലേ നിന്റെ മാറിൽ ചേരവേ[വെയിലാണു...]
Male : Sukhamaano sukhamaano Sundara kuruvikku sukhamaano Sukhamaano sukhamaano Ente chempakathumpikku sukhamaano Female : Veyilaanu velliveyil Njaan maamazhakaakkunna mayilaanu Kuyilaanu njaan kuyilaanu Koohu koohu koovunna kuyilaanu Male : Vazhiniraye vasantham valakalude Kilukkam Manasil mayakkam mazhavillanakkam Enthaanu pinakkam Female : Ithal niraye sugandham Thirayumoru marandam Kanavin thilakkam nilavinorukkam Enthaanu pinakkam Male : Ithaanente moham ninte Kaalpaadaakuvaan Female : Oaa…..oaa… oaa Ithaanente punyam ninte pennaay Theeruvaan Male : Sukhamaano sukhamaano Sundara kuruvikku sukhamaano Sukhamaano sukhamaano Ente chempakathumpikku sukhamaano Female : Januvariyilalinjum janalazhikal Kadannupokunnu Maunamerinjum manjilalinjum Vannengilithile Male : Pularmazhayil nananjum puzhayilala Njorinjum Shalabhangalaay malamanchalil Poyengilakale Female : Kinaavinte theeram ninte paattaay Moodave Male : Oaa…. oaa…oaa Paraagangal polee ninte maaril cherave Female : Veyilaanu velliveyil Njaan maamazhakaakkunna mayilaanu Male : Sukhamaano sukhamaano Sundara kuruvikku sukhamaano Both : Haahahahaa hahahahaaaaa