HomeSukhabhagandhikal Vilakku VekkumMalayalam LyricsSukhabhagandhikal Vilakku Vekkum LyricsSinger(s)Vijesh GopalMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിറങ്ങൾ തന്നുടെ സാമ്രാജ്യംവാണരുളും രാജകുമാരാഅരികിൽ ച്ഛായത്തളികയുമായ്നിൻ പരിചാരികയായ് നിൽക്കാം ഞാൻപകരം നിൻ പ്രിയ സന്നിധി മാത്രംഹൃദയം മോഹിക്കുന്നു ഹൃദയം മോഹിക്കുന്നു അഴകിൽ പ്രപഞ്ചസീമകൾ നീളെതിരയും ചിത്രകാരാഅഴിയുകയാണെൻ ലജ്ജാമുഖപടംഅവിടുത്തെ തിരുസന്നിധിയിൽഒരു കണിമലരായ് നിന്നോട്ടേ ഞാൻഹൃദയം യാചിക്കുന്നു ഹൃദയം യാചിക്കുന്നുമലയാളം വരികൾ:നിറങ്ങൾ തന്നുടെ സാമ്രാജ്യംവാണരുളും രാജകുമാരാഅരികിൽ ച്ഛായത്തളികയുമായ്നിൻ പരിചാരികയായ് നിൽക്കാം ഞാൻപകരം നിൻ പ്രിയ സന്നിധി മാത്രംഹൃദയം മോഹിക്കുന്നു ഹൃദയം മോഹിക്കുന്നു അഴകിൽ പ്രപഞ്ചസീമകൾ നീളെതിരയും ചിത്രകാരാഅഴിയുകയാണെൻ ലജ്ജാമുഖപടംഅവിടുത്തെ തിരുസന്നിധിയിൽഒരു കണിമലരായ് നിന്നോട്ടേ ഞാൻഹൃദയം യാചിക്കുന്നു ഹൃദയം യാചിക്കുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018മഴ വരണുണ്ടേThattum Purath Achuthan • Anil Panachooran,Deepankuran,Vijesh Gopal,ChorusThattum Purath AchuthanAnil Panachooran,Deepankuran,Vijesh Gopal,ChorusRead Lyrics →2018
നിറങ്ങൾ തന്നുടെ സാമ്രാജ്യംവാണരുളും രാജകുമാരാഅരികിൽ ച്ഛായത്തളികയുമായ്നിൻ പരിചാരികയായ് നിൽക്കാം ഞാൻപകരം നിൻ പ്രിയ സന്നിധി മാത്രംഹൃദയം മോഹിക്കുന്നു ഹൃദയം മോഹിക്കുന്നു അഴകിൽ പ്രപഞ്ചസീമകൾ നീളെതിരയും ചിത്രകാരാഅഴിയുകയാണെൻ ലജ്ജാമുഖപടംഅവിടുത്തെ തിരുസന്നിധിയിൽഒരു കണിമലരായ് നിന്നോട്ടേ ഞാൻഹൃദയം യാചിക്കുന്നു ഹൃദയം യാചിക്കുന്നു