Homeകരിമിഴിയാളേ ഒരു കഥMalayalam Lyricsകരിമിഴിയാളേ ഒരു കഥ Lyrics2002Singer(s)SujathaMusic DirectorMohan SitharaLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേകണ്ണില് നാണമോ ചൊല്ല് തേന്മൊഴീനിന്റെ മണവാളന് വരവായല്ലോമിടുക്കിപ്പെണ്ണേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേ പൂങ്കരളില്‍ പൂതിയുള്ളൊരു പുതുമണവാളന്അയ്യയ്യാ പുതുമണവാളന്(2)കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ മുന്നിലവന്‍ വരുമ്പോള്‍ മിന്നിമറയരുതേപെണ്ണേ മിന്നിമറയരുതേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോഒഹൊഹോ മേയ്ക്കാമോതിരമോഅയ്യയ്യാ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോപൊന്നിന് മേയ്ക്കാമോതിരമോആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്അന്നക്കിളിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞാട് പെണ്ണേ കൊഞ്ചിക്കുഴഞ്ഞാട് (കരിമിഴിയാളേ ഒരു കഥ)മലയാളം വരികൾ:കരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേകണ്ണില് നാണമോ ചൊല്ല് തേന്മൊഴീനിന്റെ മണവാളന് വരവായല്ലോമിടുക്കിപ്പെണ്ണേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേ പൂങ്കരളില്‍ പൂതിയുള്ളൊരു പുതുമണവാളന്അയ്യയ്യാ പുതുമണവാളന്(2)കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ മുന്നിലവന്‍ വരുമ്പോള്‍ മിന്നിമറയരുതേപെണ്ണേ മിന്നിമറയരുതേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോഒഹൊഹോ മേയ്ക്കാമോതിരമോഅയ്യയ്യാ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോപൊന്നിന് മേയ്ക്കാമോതിരമോആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്അന്നക്കിളിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞാട് പെണ്ണേ കൊഞ്ചിക്കുഴഞ്ഞാട് (കരിമിഴിയാളേ ഒരു കഥ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs4/4Karimizhi KuruviMeesa Madhavan • Sujatha MohanMeesa MadhavanSujatha MohanRead Lyrics →4/4
കരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേകണ്ണില് നാണമോ ചൊല്ല് തേന്മൊഴീനിന്റെ മണവാളന് വരവായല്ലോമിടുക്കിപ്പെണ്ണേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേ പൂങ്കരളില്‍ പൂതിയുള്ളൊരു പുതുമണവാളന്അയ്യയ്യാ പുതുമണവാളന്(2)കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ മുന്നിലവന്‍ വരുമ്പോള്‍ മിന്നിമറയരുതേപെണ്ണേ മിന്നിമറയരുതേകരിമിഴിയാളേ ഒരു കഥ പറയാം ഞാന്നിനക്കൊരുത്തന് കിഴക്കുദിച്ചേനിനക്കൊരുത്തന് കിഴക്കുദിച്ചേ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോഒഹൊഹോ മേയ്ക്കാമോതിരമോഅയ്യയ്യാ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോപൊന്നിന് മേയ്ക്കാമോതിരമോആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്അന്നക്കിളിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞാട് പെണ്ണേ കൊഞ്ചിക്കുഴഞ്ഞാട് (കരിമിഴിയാളേ ഒരു കഥ)